Chapter Title : അമ്മിണി ആള് ശരിയല്ല [വംശി]
കൊച്ചമ്മ അല്ലിയോ? "
പീലിപ്പോസ് ഒന്ന് ആക്കിയതാണ് എന്ന് അമ്മിണിക്ക് മനസിലായി. പക്ഷെ, അത് ഭാവിക്കാതെ, അമ്മിണി പറഞ്ഞു, "എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു, പീലിപ്പോസിനോട് "
"ഓഹ്... പീലിപ്പോസ് എന്നും നിങ്ങൾക്ക് പീലിപ്പോസ് തന്നെയല്ലേ, പറഞ്ഞോളൂ "
പീലിപ്പോസ് എന്ന് കേവലമായി വിളിച്ചതിലെ അതൃപ്‌തി പ്രകടിപ്പിച്ചതാണ് എന്ന് അമ്മിണി മനസിലാക്കി... പക്ഷെ, ഇനി ഇപ്പോൾ തിരുത്താൻ പോകണ്ട എന്ന് അമ്മിണി തീരുമാനിച്ചു..
"സോറി... കേട്ടോ... " ചിണുങ്ങിക്കൊണ്ട് അമ്മിണി പറഞ്ഞു...
കാര്യം മനസ്സിലായിട്ടും ഒന്നും അറിയാത്ത പോലെ, പീലിപ്പോസ് ചോദിച്ചു, "എന്തിന്? "
"ഓഹ്... ഒന്നും അറിയാത്ത പോലെ...... " അമ്മിണി കൊഞ്ചുന്നോ?
"പറഞ്ഞാൽ അല്ലേ അറിയൂ...? "പീലിപ്പോസ് മൂപ്പിച്ചു
"അന്ന് അങ്ങനെയൊക്കെ നടന്നതിന് " അമ്മിണി പറഞ്ഞു
"ആദ്മാർത്ഥമാണോ? "
"അതേ..... "
"പിന്നെന്തേ ഒരു കൊല്ലം കഴിഞ്ഞു? "
അമ്മിണിക്ക് മറുപടി ഇല്ലായിരുന്നു
"ഒരു നില ഒക്കെ ഉണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി എന്ന് കരുതിയിരിക്കും? " പീലിപ്പോസ് വിടുന്ന മട്ടില്ല..
ഒരക്ഷരം ഉരിയാടാതെ അമ്മിണി......
"സത്യസന്ധമാണെങ്കിൽ, ഞാൻ പറയും പോലെ ചെയ്യാമോ? " പീലിപ്പോസ് ചൂണ്ട എറിഞ്ഞു
"ചെയ്യാം... " അമ്മിണി പറഞ്ഞു.
"എന്തും? " പീലിപ്പോസ് കിള്ളി ചോദിച്ചു.
"എന്തും !" ശരിക്കും ആലോചിച്ചാണോ എന്തോ, അമ്മിണി പ്രതികരിച്ചു..
"വാക്ക് മാറില്ലല്ലോ? "
"ഇല്ല, അമ്മിണി ആണെങ്കിൽ !" എന്തും വരട്ടെ, എന്ന ഭാവത്തിൽ ആയിരുന്നു, അമ്മിണി....
"എങ്കിൽ... ഒരു ദിവസം..... വേണം... എനിക്ക് !" പീലിപ്പോസ് പറഞ്ഞു വെച്ചു.
"എന്ത്...? " അമ്മിണിയുടെ ശബ്ദം അല്പം പതറിയിരുന്നു...
💬 Comments
View all comments