Chapter Title : അമ്മിണി [Suma]
കേട്ട് അമ്മിണി എന്നോട് ചോദിച്ചു. എൻറെ ഈ മോനെ അമ്മിണിയെ അത്രയ്ക്ക് ഇഷ്ടം ആയോ. എൻറെ മോൻ എൻറെ ഏത് ആഗ്രഹവും സാധിച്ച് തരുമോ.
അപ്പോൾ ഞാൻ പറഞ്ഞു ഞാൻ എന്റെ സിസ്റ്റർ ആൻറിയെ സ്നേഹിക്കുന്നത് പോലെ അമ്മിണിയെ സ്നേഹിക്കാം.
അമ്മിണി പറഞ്ഞു എനിക്ക് അറിയാം മോനെ എന്നെ ഇഷ്ടം ആണെന്ന് എങ്കിൽ നാളെ രാവിലെ വരുമോ. പിന്നെ തീർച്ചയായും ഞാൻ വരും. എൻറെ അമ്മിണിയുടെ പെടലി വേദന മാറേണ്ട. ഞാൻ സമയം നോക്കിയപ്പോൾ വെളുപ്പാൻ കാലം ഒരു മണി ആയിട്ടുണ്ടായിരുന്നു. എൻറെ അമ്മിണി സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല ഇനി കിടന്ന് ഉറങ്ങാൻ നോക്ക് നമുക്ക് നാളെ രാവിലെ കാണാം. ശരി മോനെ എനിക്കും ഉറക്കം വരുന്നുണ്ട് ഇന്ന് എൻറെ മനസ്സിനെ വല്ലാത്ത ഒരു സന്തോഷം തോന്നുന്നുണ്ട്. മോന്റെ അടുത്ത് സംസാരിച്ച് ഇരുന്നപ്പോൾ എൻറെ ഭർത്താവ് അടുത്തുള്ളത് പോലെ എനിക്ക് തോന്നി.
ആണോ എങ്കിൽ ഭർത്താവ് അടുത്തുള്ളത് പോലെ തന്നെ കണ്ടോളൂ എങ്കിൽ ശരി അമ്മിണി ഞാൻ ഉറങ്ങാൻ നോക്കട്ടെ. ഞാൻ ഫോൺ കട്ട് ചെയ്ത് കഴിഞ്ഞ് ഒരു നിമിഷം ആലോചിച്ചു അമ്മിണിയുടെയും മനസ്സിൽ ഇപ്പോഴും സെക്സിനോട് എന്തോ ഒരു താല്പര്യം ഉള്ളത് പോലെ തോന്നി.
ആ എന്തായാലും പയ്യെ പയ്യെ ഒന്ന് മുട്ടി നോക്കാമെന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. പിറ്റേദിവസം രാവിലെ അമ്മിണിയുടെ പെൺമക്കൾ ഇല്ലാത്ത സമയത്ത് ഞാൻ വീട്ടിലേക്ക് ചെന്നു. അമ്മിണി ഒരു മഞ്ഞ നൈറ്റിയിട്ട് ഫ്രണ്ടിൽ ഇരിപ്പുണ്ടായിരുന്നു. എൻറെ ശ്രദ്ധയിൽപ്പെട്ടു എല്ലാ പ്രാവശ്യവും കാണുന്നത് പോലെ അല്ലായിരുന്നു അമ്മിണിയുടെ മാറിടം തളർന്ന്
💬 Comments
View all comments