0%

Chapter Title : അമ്മിണി [Suma]

Author : Kambikathakal Read All Parts 3K

എനിക്ക് ധൃതി ആയി സർപ്രൈസ് ആയി വച്ചിരിക്കുന്ന ആ കാര്യം അറിയാൻ. ഞാൻ സിസ്റ്റർ ആന്റിയോട് ചോദിച്ചു അമ്മിണി ആൻറി എന്നോട് സർപ്രൈസ് ആയി വെച്ചിരിക്കുന്ന ഒരു കാര്യത്തെ പറ്റി പറഞ്ഞു അത് എന്താണ് ആ സർപ്രൈസ് ആയിട്ടുള്ള കാര്യം.

സിസ്റ്റർ ആൻറി അമ്മയെ വിളിച്ചു ഞങ്ങൾ മൂന്നുപേരും കൂടി ഇരുന്നപ്പോൾ സിസ്റ്റർ ആൻറി സർപ്രൈസ് ആയിട്ടുള്ള കാര്യം അവതരിപ്പിച്ചു. അത് എൻറെ കല്യാണം കാര്യം ആയിരുന്നു. സിസ്റ്റർ ആൻറി അമ്മയോട് ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു.

എൻറെ ചേച്ചി അമ്മേ ഇവനെ കല്യാണ പ്രായം ആയില്ലേ ഇവനെ നമുക്ക് ഒരു പെണ്ണ് കെട്ടിക്കേണ്ടേ. അപ്പോൾ അമ്മ പറഞ്ഞു അതെ മോളെ ഞാൻ ഇവനെ കല്യാണം ഒക്കെ ആലോചിച്ച് തുടങ്ങി. പക്ഷേ ഒന്നും അങ്ങ് ഒത്ത് വന്നില്ല.

എൻറെ ചേച്ചി അമ്മേ ഞാൻ ഇവനെ ഒരു പെൺകൊച്ചിനെ കണ്ട് വച്ചിട്ടുണ്ട്. ആണോ മോളെ ആ പെൺകൊച്ചിന്റെ വീട് എവിടെ ആണ്. മോള് ഡീറ്റെയിലായി ഒന്ന് പറഞ്ഞു. നമ്മുക്ക് നല്ല കേസ് ആണെങ്കിൽ അത് അങ്ങ് ആലോചിക്കാം. എൻറെ മോള് കൊണ്ടു വന്നതല്ലേ. സിസ്റ്റർ ആൻറി പറഞ്ഞു ചേച്ചി അമ്മേ എൻറെ കൂട്ടുകാരിയുടെ മോൾ ആണ്. കൂട്ടുകാരിയുടെ പേര് അമ്മിണി സേവിയർ. ആ സേവിയർ 6 മാസങ്ങൾക്ക് മുമ്പ് മരിച്ച് പോയി. എൻറെ കൂട്ടുകാരി അമ്മിണിക്ക് മൂന്ന് പെൺമക്കൾ ആണ്. മൂത്ത മോളുടെ കല്യാണം കഴിഞ്ഞു. അമ്മിണിയുടെ രണ്ടാമത്തെ മോളെ ആണ് ഞാൻ ഇവനുവേണ്ടി ആലോചിച്ചത്.

ആ മോളുടെ പേര് ദിവ്യ എന്ന് ആണ്. അവൾ നഴ്സിംഗ് പഠിച്ചു

💬 Comments

View all comments