Chapter Title : അമ്മിണി [Suma]
മാറിക്കൊള്ളും.
അമ്മ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഞാനും സിസ്റ്റർ ആന്റിയും പേടിച്ച് മുഖാമുഖം നോക്കി ഇരുന്നു. അമ്മ പിന്നെയും പറഞ്ഞു.
എന്താ നിങ്ങൾ കരുതിയത് എനിക്ക് ഒന്നും അറിയാൻ പാടില്ല എന്ന് ആണോ. എനിക്ക് എല്ലാം അറിയാം നിങ്ങളുടെ ഇടയിലെ സ്നേഹ ബന്ധത്തെ പറ്റി. ഞാൻ എതിർക്കാതെ ഇരുന്നത് കന്യാസ്ത്രീ മോളുടെ ആഗ്രഹങ്ങൾ എൻറെ മുന്നിൽ നിന്നും അവൾക്ക് കിട്ടുന്നുണ്ടെങ്കിൽ കെട്ടിക്കോട്ടെ എന്ന് വിചാരിച്ചാണ്. നിന്റെ ഈ അമ്മ പറയുന്നതങ്ങ് കേട്ടാൽ മതി നീ ഒരു കല്യാണം കഴിക്കണം. നിൻറെ അപ്പൻറെ അടുത്ത് പറഞ്ഞിട്ട് ഏറ്റവും അടുത്ത ദിവസം തന്നെ ഞാനും മോളും അമ്മിണിയെ കാണാൻ പോകും. അതിന് ശേഷം അമ്മിണിയുടെ മോൾ വീട്ടിൽ ഉള്ളപ്പോൾ നമുക്ക് എല്ലാവർക്കും കൂടി പെണ്ണുകാണൽ ചടങ്ങ് നടത്താം. അമ്മയുടെ ഈ വാക്കുകൾ കേട്ട് ഞാൻ സങ്കടപ്പെട്ടിരിക്കുന്നത് കണ്ടിട്ട് സിസ്റ്റർ ആൻറി എന്നോട് ചോദിച്ചു. എന്താ സാം കുട്ടാ നിനക്ക് ഈ കല്യാണത്തിന് സമ്മതം അല്ലേ. ഇനി നീ വേറെ ആരെങ്കിലും ആയി പ്രേമം ഉണ്ടോ. എൻറെ സിസ്റ്റർ ആൻറി ഞാൻ മനസ്സുകൊണ്ട് പ്രേമിച്ചത് എൻറെ സിസ്റ്റർ ആന്റിയെ ആണ്. എൻറെ മനസ്സിൽ സിസ്റ്റർ ആന്റിയെ കല്യാണം കഴിക്കണം എന്നുള്ള ആഗ്രഹം ആണ്.
എൻറെ കുട്ടാ അത് ഒരിക്കലും സംഭവിക്കില്ല. ഞാൻ ഒരു കന്യാസ്ത്രീ ആണ് പിന്നെ നമ്മുടെ പ്രായവും നോക്കേണ്ടേ. എൻറെ കുട്ടനോടുള്ള സ്നേഹം എന്നും എൻറെ മനസ്സിൽ ഉണ്ടാകും. എൻറെ കുട്ടന്റെ കല്യാണം കഴിഞ്ഞാലും കുട്ടൻറെ കാമുകിയായി എന്നും കൂടെ ഉണ്ടാകും. അത് പോരേ എൻറെ കുട്ടന്. എന്റെ കൂട്ടുകാരി
💬 Comments
View all comments