0%

Chapter Title : അമ്മിണി [Suma]

Author : Kambikathakal Read All Parts 3K

എന്തുകൊണ്ട്. പിന്നെ ആണെങ്കിൽ തന്നെ അമ്മിണി ആൻറി ഒരു നാണവും കൂടാതെ എൻറെ മുന്നിൽ പെടലി വേദന ഉള്ളപ്പോൾ ഇരുന്ന് തന്നത് എന്തുകൊണ്ട്. അങ്ങനെ പല പല ചിന്തകളും എൻറെ മനസ്സിലൂടെ ഓടി നടന്നു. എനിക്ക് ഒരു തീരുമാനത്തിലും എത്താത്ത ഒരു അവസ്ഥയിൽ ആയി. അമ്മിണി ആൻറിയെ ഒന്ന് കളിക്കണം എന്നുള്ള മോഹവുമായി നടക്കുന്ന എനിക്ക് ഇനി അതിനെ സാധിക്കില്ലല്ലോ എന്ന് സങ്കടവും ഉണ്ടായി.

കാരണം അമ്മിണി ആൻറിയെ സ്വന്തം അമ്മായിയമ്മയായി കാണണമല്ലോ എന്ന് ഓർത്തപ്പോൾ. അമ്മിണി ആൻറി ദിവ്യ മോളുടെ ഒന്ന് രണ്ട് ഫോട്ടോകൾ ഒരു പ്രാവശ്യം എന്നെ കാട്ടി തന്നിട്ടുണ്ട്. ഫോട്ടോ കണ്ടപ്പോൾ ദിവ്യയെ എനിക്ക് ഇഷ്ടം ആയി. പിന്നീട് ഞാൻ ചിന്തിച്ചു അമ്മിണി ആന്റിയെ കിട്ടിയില്ലെങ്കിലും ദിവ്യയെ കല്യാണം കഴിച്ചു പണി സുഖിച്ച് നടക്കാം എന്ന് കരുതി. ഒടുവിൽ ഞാൻ തീരുമാനത്തിൽ എത്തി ദിവ്യയും ആയുള്ള കല്യാണത്തിന് അമ്മയോട് സമ്മതം ആണെന്ന് പറയാം എന്ന്. ഞാൻ തിരികെ വീട്ടിൽ എത്തി കുളി കഴിഞ്ഞ് ചോറ് ഉണ്ണാൻ അച്ഛനും അമ്മയും സിസ്റ്റർ ആന്റിയും ഞാനും കൂടി ഇരുന്നപ്പോൾ. അമ്മ എൻറെ അച്ഛൻറെ അടുത്ത് എന്റെ കല്യാണ കാര്യത്തെ പറ്റി ഇങ്ങനെ അവതരിപ്പിച്ചു. ചേട്ടാ നമ്മുടെ കന്യാസ്ത്രീ മോള് ഇവനുവേണ്ടി ഒരു കല്യാണ കേസ് കൊണ്ടുവന്നിട്ടുണ്ട്. ആണോ നിന്റെ കന്യാസ്ത്രീ മോള് കൊണ്ടുവന്നതല്ലേ നല്ല കുടുംബം ആയിരിക്കും അല്ലേ. അമ്മ ഡീറ്റെയിലായി എല്ലാം അച്ഛൻറെ അടുത്ത് പറഞ്ഞു. ചേട്ടാ ഞാൻ നാളെ തന്നെ കന്യാസ്ത്രീ മോളുടെ കൂടെ പോയി അമ്മിണിയെ ഒന്ന് കണ്ടിട്ട് വരാം. ആയിക്കോട്ടെ

💬 Comments

View all comments