Chapter Title : അമ്മിണി [Suma]
അമ്മിണി ഫോൺ കട്ട് ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ ആ നമ്പർ സേവ് ചെയ്തു വച്ചു. അങ്ങിനെ എൻറെ തിരക്കൊക്കെ കഴിഞ്ഞ് അമ്മിണിയുടെ വീട്ടിലേക്ക് പോകാൻ മുമ്പ് ഞാൻ ഫോൺ ചെയ്തിട്ട് പറഞ്ഞു, റെഡി ആയിക്കോ ഞാൻ അങ്ങോട്ട് വരുകയാണ്. ഞാൻ ചെന്നപ്പോൾ അമ്മിണി റെഡിയായി നിൽപ്പുണ്ടായിരുന്നു അമ്മിണിയെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത ഒരു ഇഷ്ടം തോന്നി. കാരണം എൻറെ അമ്മയെക്കാൾ സുന്ദരി ആയി കണ്ടു അമ്മിണിയെ. അമ്മിണി വീടൊക്കെ പൂട്ടി ഇറങ്ങി. അങ്ങിനെ ഞങ്ങൾ എറണാകുളത്തേക്ക് എൻറെ സ്കൂട്ടറിൽ യാത്രയായി. ഞാൻ അമ്മിണി ആൻറി പറഞ്ഞ കടയിൽ സ്കൂട്ടർ നിർത്തി കൊടുത്തു. ആ കട വീട്ടിൽ ഇടുന്ന ഡ്രസ്സുകളുടെ ഹോൾസെയിൽ കട ആയിരുന്നു. അമ്മിണി എന്നോട് ചോദിച്ചു മോൻ വരുന്നില്ലേ എന്റെ കൂടെ.
ഇല്ല ആൻറി. ആൻറി പോയി വേണ്ടതൊക്കെ മേടിച്ചിട്ട് വാ ഞാൻ ഇവിടെ തന്നെ നിന്നോളം. അമ്മിണി പറഞ്ഞു അത് വേണ്ട മോനും എന്റെ കൂടെ വരൂ.
അങ്ങിനെ ഞാനും അമ്മിണിയുടെ കൂടെ കടയിലേക്ക് കയറി. അമ്മിണി പെൺമക്കൾക്ക് വേണ്ടി വീട്ടിൽ ഇടുന്ന ഡ്രസ്സുകൾ രണ്ടു മൂന്നെണ്ണം എടുത്തു. പിന്നെ അമ്മിണി അടിവസ്ത്രങ്ങൾ മേടിക്കുന്ന സെക്ഷനിലേക്ക് പോയി. ഞാനും അമ്മിണിയുടെ കൂടെ ചെന്നു. ഞാൻ കരുതി അമ്മിണി എന്നെ ഒഴിവാക്കും എന്ന്. അമ്മിണി ആ സെയിൽസ് ഗേളിനോട് പറയുന്നത് ഞാൻ കേട്ടു. മോളെ എനിക്ക് ബ്രേസിയറും ഷഡ്ഡിയും വേണം. മോളെ ബ്രേസിറിന്റെ സൈസ് 36/c യും ഷഡ്ഡി L എടുത്തോളൂ.
ആ ഒരു നിമിഷത്തിൽ എൻറെ അമ്മിണി ആന്റിയുടെ അടി വസ്ത്രങ്ങളുടെ സൈസ് ഞാൻ
💬 Comments
View all comments