0%

Chapter Title : അമ്മിണി [Suma]

Author : Kambikathakal Read All Parts 3K

വല്ലാതെ നോക്കുന്നു ഉണ്ടായിരുന്നു. എൻറെ അമ്മയുടെ നോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലായി ഞാൻ അമ്മയുടെ അവിഹിത ബന്ധത്തെ പറ്റിയൊക്കെ അറിഞ്ഞു കഴിഞ്ഞു എന്ന്. ഒന്നും മിണ്ടാതെ നിൽക്കുന്ന അമ്മയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് ഞാൻ നേരെ അമ്മിണി ആന്റിയുടെ വീട്ടിലേക്ക് പോയി. കോളിംഗ് ബെൽ അടിച്ചപ്പോൾ അമ്മിണിയുടെ ഇളയ മകൾ ഡയാന വന്ന് വാതിൽ തുറന്നു. ഡയാനയെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. അവൾ ഇട്ടിരുന്നത് മുട്ടുവരെ ഇറക്കമുള്ള പാവാടയും ഒരു ക്രീം കളറിലെ ബനിയനും ആയിരുന്നു.

ഡയാന എന്നോട് ചോദിച്ചു സാം ചേട്ടൻ അല്ലേ. അതെ എന്നെ എങ്ങനെ മനസ്സിലായി ഡയാനയ്ക്ക്. അമ്മയുടെ ഫോണിൽ ചേട്ടൻറെ ഫോട്ടോ കണ്ടിട്ടുണ്ട്. അമ്മേ സാം ചേട്ടൻ വന്നിട്ടുണ്ട്. വാ ചേട്ടാ അകത്തേക്ക്.

ഞാൻ അവളുടെ ഒപ്പം അകത്ത് കയറി സെറ്റിയിൽ ഇരുന്നു. ഡയാന ചോദിച്ചു ചേട്ടനെ കുടിക്കുവാൻ വെള്ളം എടുക്കട്ടെ.

ശരി എടി. ഡയാന അടുക്കളയിലേക്ക് പോയപ്പോൾ ഞാൻ അവളെ ഒന്ന് അടിമുടി നോക്കി. ഞാൻ മനസ്സിൽ ചിന്തിച്ചു എൻറെ ദൈവമേ ഇവൾ ഒരു അടിപൊളി ചരക്ക് ആണല്ലോ. ഇവളെ കെട്ടുന്നവന്റെ ഭാഗ്യം ആണല്ലോ. ദൈവമേ ഇവൾ മതിയായിരുന്നു എൻറെ ഭാര്യ ആകേണ്ടത്. കാരണം അമ്മയെപ്പോലെ തന്നെ നല്ല വെളുപ്പ് ആയിരുന്നു അവൾക്കും. അപ്പോഴേക്കും അമ്മിണി റെഡിയായി വന്നു. ഞങ്ങൾ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഡയാന എനിക്ക് കാപ്പിയുമായി വന്നു. അവൾ എനിക്ക് കാപ്പി തന്നിട്ട് എന്റെ മുൻവശത്ത് കിടന്നിരുന്ന സോഫയിൽ ഇരുന്നു. അപ്പോൾ അമ്മിണി അവളോട് ഇങ്ങനെ ചോദിച്ചു.

മോളെ നമ്മളുടെ ദിവ്യക്ക് ഞാൻ കണ്ടുപിടിച്ച

💬 Comments

View all comments