0%

Chapter Title : അമ്മിണി [Suma]

Author : Kambikathakal Read All Parts 3K

സാർ. എങ്കിൽ വാ മാഡം നമുക്ക് ആ സെക്ഷനിലേക്ക് പോകാം. സെയിൽസ് ഗേൾ ഞങ്ങളെ സെക്ഷനിലേക്ക് കൂട്ടിക്കൊണ്ട് പോയി. ആദ്യം സെയിൽസ് ഗേൾ ഡെയിലി യൂസിന് പറ്റിയ കളർ ബ്രേസിയർ എടുത്ത് കാട്ടി തന്നു.

സെയിൽസ് ഗേൾ ചോദിച്ചു മാഡത്തിന്റെ ബ്രായുടെ സൈസ് ഏതാണ് എന്ന്. ഞാൻ ചാടി കയറി പറഞ്ഞു.36/C ഉള്ളത് വേണം. അമ്മിണി ആൻറി എന്നെ നോക്കി ഒന്ന് ചിരിച്ചു. ആ സെയിൽസ് ഗേൾ എന്നെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. മാഡത്തിന്റെ മരുമോനെ സൈസ് എല്ലാം കറക്റ്റ് ആയി അറിയാമല്ലോ. അമ്മിണി ഇങ്ങനെ പറഞ്ഞു. എൻറെ മരുമോൻ അല്ലേ അവനല്ലാതെ ആർക്കാണ് എൻറെ സൈസ് കറക്റ്റ് ആയി അറിയാൻ കഴിയുക.

ഞാൻ അമ്മിണിക്ക് മൂന്ന് കളറിലുള്ള റെഡ്, ബ്ലൂ, പിന്നെ ഗ്രീൻ, ബ്രേസിയർ എടുത്ത് കൊടുത്തു. അതിനു ശേഷം സെയിൽസ് ഗേൾസ് ഡെയിലി യൂസിന് പറ്റിയ ഷഡ്ഡിയും എടുത്ത് കാട്ടി തന്നു. സെയിൽസ് ഗേൾ എന്നോട് ചോദിച്ചു ഷഡ്ഡിയുടെ സൈസ് ഏതാണ് എന്ന്.

ഞാൻ പറഞ്ഞു L സൈസിലുള്ള ഷഡ്ഡി എടുക്കാൻ. സെയിൽസ് ഗേൾ അ സൈസിൽ ഉള്ള ഷഡ്ഡികൾ കാട്ടി തന്നു. ഞാൻ അതിൽ നിന്നും ലൗ ചിഹ്നത്തിന്റെ ഡിസൈനുള്ള 3 നിറത്തിലുള്ള ഷഡ്ഡികൾ എടുത്തു. എൻറെ സെലക്ഷൻ കണ്ടിട്ട് അമ്മിണി ആൻറി ഇങ്ങനെ പറഞ്ഞു.

മോനെ എൻറെ ജീവിതത്തിൽ ആദ്യമായി ആണ് ഇതുപോലെത്തെ കളറിലുള്ള ബ്രേസിയറും ഷഡ്ഡികളും മേടിക്കുന്നത്.

ആണോ, എങ്കിൽ അമ്മിണി ഇനി അങ്ങോട്ട് ഞാൻ മേടിച്ച് തരുന്ന ഡ്രസ്സുകൾ ഇട്ടു വേണം നടക്കാൻ. എൻറെ അമ്മ

💬 Comments

View all comments