Chapter Title : അമ്മിണി [Suma]
കെട്ടിപ്പിടിച്ച് അമ്മയുടെ നെഞ്ചിലെ ചൂട് ഏറ്റ ഉറങ്ങാൻ നോക്കട്ടെ. ആട്ടെ എൻറെ മോൻ അമ്മയെ കെട്ടിപ്പിടിച്ച് അമ്മയുടെ കൂടെയാണോ ഉറങ്ങാറ്. അതെ അമ്മിണി മിക്ക രാത്രികളിലും ഞാൻ അമ്മയുടെ ഒപ്പമാണ് ഉറങ്ങുന്നത്. എന്റെ മോന്റെ അമ്മയുടെ ഒരു ഭാഗ്യം നോക്കണേ. അതിനെ എന്താ അമ്മിണി കല്യാണം കഴിഞ്ഞാൽ ഞാൻ അവിടെയല്ലേ താമസിക്കാൻ പോകുന്നത് അവൾ ഇല്ലാത്ത രാത്രികളിൽ എല്ലാം നമുക്ക് ഒരുമിച്ച് ഉറങ്ങാമല്ലോ. ആണോ മോൻ അവളില്ലാത്ത രാത്രികളിൽ എന്റെ കൂടെ ഉറങ്ങുമോ. എടി അമ്മിണി എന്റെ മനസ്സിൽ മുഴുവനും എൻറെ അമ്മിണി ആണ്. എൻറെ അമ്മയെക്കാൾ കൂടുതലായി എൻറെ അമ്മിണിയെ ഞാൻ ഇഷ്ടപ്പെട്ടു പോയി. എടീ അമ്മിണി നീ എന്നും എൻറെ മനസ്സിൽ ഒരു കാമുകി ആയിട്ടും, ഒരു നല്ല ഗേൾഫ്രണ്ട് ആയിട്ടും, മറ്റുള്ളവരുടെ മുമ്പിൽ നീ എൻറെ അമ്മായിയമ്മയും ആയിട്ടാണ് ഞാൻ കാണുന്നത്. എൻറെ അമ്മിണിയെ എടി എന്ന കൂട്ടി വിളിച്ചതിൽ പരിഭവം ഒന്നും ഇല്ലല്ലോ. എൻറെ മോനെ എനിക്ക് എന്ത് പരിഭവം. എൻറെ മോൻ സ്നേഹത്തോടെ എന്നെ എന്ത് വിളിച്ചാലും എനിക്ക് സന്തോഷമേ ഉള്ളൂ. ഞാൻ മനസ്സു കൊണ്ട് എന്റെ ഭർത്താവിനെ സ്നേഹിച്ചതിലും കൂടുതൽ എന്റെ ഈ മോനെ ഞാൻ ഇപ്പോൾ സ്നേഹിക്കുന്നുണ്ട്. എങ്കിൽ അമ്മിണി മോളെ ഉറങ്ങാൻ നോക്ക് നമുക്ക് നാളെ ഒന്ന് കാണണം. എന്ത് എൻറെ മോൻ നാളെ എന്നെ കാണാൻ വരുമോ. പിന്നല്ലാതെ നാളെ ഞാൻ വരും നമുക്ക് ഒരു സ്ഥലം വരെ പോകണം. എങ്കിൽ എന്റെ അമ്മിണി ഗുഡ് നൈറ്റ് ഉറങ്ങാൻ നോക്ക് നാളെ കാണാം. ഞാൻ
💬 Comments
View all comments