Chapter Title : അമ്മിണി [Suma]
ചെയ്ത് നരച്ചതൊക്കെ മാറ്റി എടുക്കണം. പിന്നെ പുരികം ഒക്കെ ഒന്ന് ത്രെഡ് ചെയ്തു മുഖം എല്ലാം ഫേഷ്യൽ ചെയ്തു ഒന്ന് കൂടി സുന്ദരി ആക്കി എടുക്കണം നിന്നെ.
എൻറെ അമ്മിണിയെ ഇനി മുതൽ എനിക്ക് ഇഷ്ടമുള്ളത് പോലെ ആക്കി കൊണ്ട് നടക്കണം എന്നുള്ളത് എൻറെ ഒരു മോഹം ആണ്. പിന്നെ ഓർമ്മയുണ്ടല്ലോ എൻറെ കൂടെ വരുമ്പോൾ L സൈസിൽ ഉള്ള ചുരിദാർ ഇട്ട മതി എന്ന്. പിന്നല്ലാതെ എനിക്ക് നല്ല ഓർമ്മയുണ്ട് മോനെ. എൻറെ മോൻറെ കൂടെ വരുമ്പോൾ ഇനി മോനെ ഇഷ്ടമുള്ള ഡ്രസ്സ് ആണ് ഞാൻ ഇടുക. മോൻ ഇരിക്ക് ഞാൻ ഒന്ന് ബ്രേക്ഫാസ്റ്റ് കഴിച്ച് കുളിച്ചിട്ട് വരാം. ആട്ടെ അപ്പോൾ മോൻ ഇന്ന് ജോലിക്ക് പോകുന്നില്ലേ. ഇല്ല അമ്മിണി ഇന്നും മുഴുവനും എൻറെ അമ്മിണിയുടെ ഒപ്പം ഞാൻ ചിലവഴിക്കാൻ പോകുകയാണ്. എന്റെ അമ്മിണിയെ എനിക്കങ്ങ് എൻറെ സിസ്റ്റർ ആൻറിയെ കൂടെ കൊണ്ടു നടക്കുന്നത് പോലെ തന്നെ ഇന്ന് മുഴുവനും എൻറെ കൂടെ കൊണ്ട് നടത്തണം എന്ന് ആഗ്രഹം ഉണ്ട്. മോനെ എനിക്ക് അറിയാം മോൻ സിസ്റ്റർ ആൻറിയെ സ്നേഹിക്കുന്ന കാര്യം. മോൻ ഒരിക്കലും സിസ്റ്റർ ആൻറിയെ ഉപേക്ഷിക്കരുത്. മോന്റെ സിസ്റ്റർ ആൻറി വഴിയല്ലേ എനിക്ക് മോനെ കിട്ടിയത്. ആ ഒരു കടപ്പാട് എന്നും എനിക്ക് മോന്റെ സിസ്റ്റർ ആന്റിയോട് ഉണ്ടാകും.
അതെ എന്റെ അമ്മിണി എന്റെ സിസ്റ്റർ ആൻറിയെ എനിക്ക് ഒരിക്കലും ഉപേക്ഷിക്കുവാൻ കഴിയുകയില്ല. ഞാൻ മനസ്സുകൊണ്ട് ആദ്യമായി സ്നേഹിച്ചത് എൻറെ സിസ്റ്റർ ആന്റിയെ ആണ്. ആട്ടെ എന്റെ സിസ്റ്റർ ആൻറി അമ്മിണിയോട് എല്ലാം
💬 Comments
View all comments