0%

Chapter Title : അമ്മിണി [Suma]

Author : Kambikathakal Read All Parts 3.1K

കളിക്കുന്നതായി ഓർത്ത് വാണം വിട്ട് കിടന്ന് ഉറങ്ങി. ഡയാന ടൂർ പോകുവാനുള്ള ദിവസം ഞായറാഴ്ച വന്നു. ഞാൻ കൂട്ടുകാരൻറെ കാറുമായി ഏതാണ്ട് നാലുമണി ആയപ്പോൾ അമ്മിണിയുടെ വീട്ടിലേക്ക് ചെന്നു. ഡയാന കുളിയൊക്കെ കഴിഞ്ഞ് റെഡിയായി നിൽപ്പുണ്ടായിരുന്നു. അമ്മിണി കുളിക്കുക ആയിരുന്നു. ഞാൻ ഡയാനയുടെ ഒപ്പം അവൾക്ക് കൊണ്ടു പോകുവാനുള്ള ബാഗുകൾ റെഡിയാക്കാൻ കൂടി. കിടക്കയിൽ അവളുടെ ബ്രേസിയറുകളും ഷഡ്ഡികളും മടക്കി വച്ചിരിക്കുന്നത് കണ്ടു. ഞാൻ ഒരു ചെറിയ കവർ എടുത്ത് അതൊക്കെ അതിൽ ആക്കി അവൾക്ക് കൊടുത്തു. ഡയാന എന്നെ നോക്കി നാണത്തോടെ ഒന്ന് ചിരിച്ചു. ഞാനും അവളെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു. അമ്മിണി ചുരിദാർ ഇട്ടിട്ട് ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് ഇങ്ങനെ പറഞ്ഞു. മോളെ ഈ ചുരിദാറിന്റെ സിബ്ബ് ഒന്ന് ഇട്ട് തന്നേ. എടി അത് ഞാൻ ഇട്ട് കൊടുത്തോളാം നീ എല്ലാം എടുത്തു വച്ചോ എന്ന് ഒന്നുകൂടി നോക്ക്. ഞാൻ അമ്മിണിയുടെ ചുരിദാറിന്റെ സിബ്ബ് ഇട്ട് കൊടുത്തു. ഞങ്ങൾ റെഡിയായി കഴിഞ്ഞപ്പോൾ അവളെ ആക്കുവാൻ വീട്ടിൽ നിന്നും ഇറങ്ങി. ഞാൻ അവളുടെ ബാഗ് എല്ലാം എടുത്ത് കാറിൽ വച്ചു. അമ്മിണി എൻറെ ഒപ്പം ഫ്രണ്ട് സീറ്റിൽ ഇരുന്നു. ഡയാനയെ ടൂറിന് പറഞ്ഞു അയച്ചതിനു ശേഷം ഞാനും അമ്മിണിയും ചെറുതായി ഒന്ന് എറണാകുളത്ത് കറങ്ങി നടന്നു. രാത്രി പുറത്തുനിന്ന് ഭക്ഷണം കഴിച്ച് ഏതാണ്ട് പത്തു മണി കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി. അമ്മിണി എന്നോട് ചോദിച്ചു. മോനെ നീ കുളിക്കുന്നുണ്ടെങ്കിൽ കുളിച്ചിട്ട് വരൂ. മോൻ കുളിച്ച് കഴിഞ്ഞിട്ട് വേണം എനിക്ക് കുളിക്കുവാൻ. മോനെ ഉടുക്കുവാൻ

💬 Comments

View all comments