Chapter Title : അമ്മിണിയും അപ്പനും [Suma]
മുഴുവൻ എൻറെ മേൽ കാണിച്ചു. എൻറെ പൂനയിലെ ജോലി നഷ്ടമായി.
അങ്ങിനെയാണ് ഞങ്ങൾ തിരികെ നാട്ടിൽ എത്തുന്നത്. ഞാൻ റോസമ്മയെ കല്യാണം കഴിക്കുന്നതിനുമുമ്പ് തന്നെ ജോൺ ചേട്ടന് റോസമ്മയെ ഒരുപാട് ഇഷ്ടം ആയിരുന്നു. അവർ തമ്മിൽ കസിൻ ആയതുകൊണ്ട് അന്ന് അവരുടെ കല്യാണം നടന്നില്ല. ജോൺ ചേട്ടൻ അത്യാവശ്യം നല്ല സാമ്പത്തികം ഉള്ള ആളായതുകൊണ്ട് നാട്ടിൽ എനിക്ക് നല്ലൊരു ജോലി മേടിച്ച് തന്നു. ജോൺ ചേട്ടൻ എങ്ങിനെ ആണ് അവളെ വളച്ചെടുത്തത് എനിക്ക് അറിയില്ല. അവരുടെ കഷ്ടകാലത്തിന് അതും ഞാൻ കാണാൻ ഇടയായി അവരുടെ ബന്ധം. അവളുടെ ജോൺ ചേട്ടൻ ആയതുകൊണ്ട് ആ ബന്ധത്തിനും ഞാൻ കണ്ണുകൾ അടച്ചു. അവളുടെ ജീവിതത്തിലും ഇത്തരത്തിലുള്ള ഒരു ചീത്ത കാര്യങ്ങൾ ഉള്ളത് കൊണ്ട് എന്റെ ഈ ബന്ധത്തിന് അവൾക്ക് ഒരിക്കലും എതിർക്കുവാൻ കഴിയില്ല. അതുകൊണ്ട് എൻറെ അമ്മിണി ഒട്ടും തന്നെ പേടിക്കേണ്ട കേട്ടോ.
എന്നാലും ജോർജ് ചേട്ടാ റോസമ്മയെ കണ്ടാൽ പറയില്ല ഇത്തരത്തിലുള്ള ഒരു സ്വഭാവമുള്ള പെണ്ണ് ആണെന്ന്. ഇനി എനിക്ക് ഒരു പേടിയും ഇല്ല. ജോർജ് ചേട്ടനെ ഇഷ്ടമുള്ള പോൾ ഒക്കെയും ഈ ഭാര്യയുടെയും അടുത്തേക്ക് വരാം.
അമ്മിണി എനിക്ക് സന്തോഷം ആയി. അമ്മിണി എന്നെ അംഗീകരിച്ചല്ലോ. എങ്കിൽ അമ്മിണി ഇനി ഞാൻ പോകാൻ നോക്കട്ടെ.
എൻറെ അപ്പൻ എഴുന്നേറ്റ് ഡ്രസ്സുകൾ എടുത്ത് ഇട്ടു. അമ്മിണിയും എഴുന്നേറ്റ് ഡ്രസ്സുകൾ എടുത്ത് ഇട്ടു. അവർ പരസ്പരം ചുണ്ടുകൾ കൊണ്ട് ചുംബിച്ചു മുറിയിൽ നിന്നും പുറത്തേക്ക് പോയി. ഞാനാണെങ്കിൽ അപ്പന്റെ വായിൽ നിന്നും എന്റെ അമ്മയെ പറ്റി അങ്ങനെയൊക്കെ കേട്ടപ്പോൾ ഷോക്കേറ്റത്
💬 Comments
View all comments