0%

Chapter Title : അമ്മിഞ്ഞ കൊതി 3 [Athirakutti]

Author : Kambikathakal Read All Parts 7.2K

"ഷിർട്ടിന് പുറത്തൂടെ വേണ്ട..." അവൾ പരിഭവിച്ചു. "അതാണോ...." അതും പറഞ്ഞു ഞാൻ എൻ്റെ ഷിർട്ടിൻ്റെ ബട്ടൻസ് ഒക്കെ അഴിച്ചു മെല്ലെ ഒന്നെഴുന്നേറ്റു ഊരി സൈഡിൽ ഇട്ടു.

എൻ്റെ നഗ്നമായ നെഞ്ചിൽ അവൾ കയറി കിടന്നു. അതൊരു വല്ലാത്ത അനുഭൂതിയായിരുന്നു. ആദ്യമായാണ് ഞാൻ മറ്റൊരാളുടെ മുന്നിൽ പൂർണ നഗ്നനായി കിടക്കുന്നതു. അതോടൊപ്പം അവൾ ഇങ്ങനെ കിടക്കുമ്പോൾ "എൻ്റെ പെണ്ണ്" എന്ന ഒരു തോന്നൽ.

അവിടെ കിടന്നുകൊണ്ട് അവൾ എൻ്റെ നെഞ്ചിലെ കുഞ്ഞു കുഞ്ഞു രോമങ്ങൾ വലിച്ചു കളിച്ചു. വേദനിച്ചപ്പോൾ അവളുടെ കൈക്കിട്ടു ഒരു തട്ട് കൊടുത്തു ഞാൻ. എന്നെ ഒന്ന് തല പൊക്കി അവൾ എന്താ എന്ന ഭാവത്തിൽ നോക്കി. "വേദനിക്കുന്നു പെണ്ണെ..." ഞാൻ പറഞ്ഞു.

"അപ്പൊ ഇവിടെയോ?" എൻ്റെ നിപ്പിൾ തൊട്ടുകൊണ്ടായിരുന്നു ചോദ്യം. "അത് സാരില്ല" ഞാൻ പറഞ്ഞു. അത് കേട്ടതും ഒരു ചിരിയോടെ അവൾ ആ നിപ്പിളിൽ ഒരു ഉമ്മ തന്നിട്ട് വീണ്ടും എൻ്റെ നെഞ്ചിടിപ്പ് കേട്ടുകൊണ്ട് കിടന്നു. എത്ര നേരം അങ്ങനെ നഗ്നനായി ഞാൻ കിടന്നു എന്നെനിക്കറിയില്ല. പക്ഷെ അതൊരിക്കലും അവസാനിക്കല്ലേ എന്ന് മാത്രമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്.

അല്പം കഴിഞ്ഞു അവൾ തലപൊക്കി എൻ്റെ നിപ്പിളിൽ വീണ്ടും ഒരു ഉമ്മ തന്നു. ഞാൻ അവളുടെ തലമുടിയിൽ വിരലോടിച്ചു തഴുകികൊണ്ടിരുന്നു. അവൾ അവളുടെ നാവുപയോഗിച്ചു എൻ്റെ നിപ്പിളിൽ നക്കാൻ തുടങ്ങി. അതിനു ചുറ്റും, പിന്നെ അതിന്ടെ അഗ്രഭാഗത്തിട്ടു നാവു കൊണ്ടിളക്കി. എനിക്ക് ഒരു വല്ലാത്ത കോരിത്തരിപ്പ് വന്നു. രോമാഞ്ചം വന്നു നെഞ്ചിലുള്ള രോമങ്ങളെല്ലാം എഴുന്നേറ്റു നിന്ന് അഭിവാദ്യങ്ങൾ നേർന്നു. ഞാൻ അവളുടെ തല പിടിച്ചു എൻ്റെ

💬 Comments

View all comments