Chapter Title : അമ്മിഞ്ഞ കൊതി 5 [Athirakutti]
തോന്നുന്നല്ലോ സാറിനു?" കുഞ്ഞ ചോദിച്ചു. ഞാൻ നിലത്തു മെത്തയിൽ ചരിഞ്ഞു കിടന്നു തലയ്ക്കു കൈയും ഊന്നി കുഞ്ഞയെ തന്നെ നോക്കി കിടക്കുവായിരുന്നു. "ആരാ പറഞ്ഞെ... അതൊരിക്കലും മടുക്കാത്ത ഒരു രുചിയാ കുഞ്ഞേ. അതൊരിക്കലും തീരരുത്. എനിക്ക് എന്നും കുടിക്കാനുള്ളതല്ലേ." ഞാൻ പറഞ്ഞു. "എന്ന സമയം കളയണ്ട... വന്നോ.." കുഞ്ഞ കിടക്കാനായി തലയിണ ശരിയാക്കി കൊണ്ട് പറഞ്ഞു.
"അതെ... കുഞ്ഞപെണ്ണേ.... ഒരു കാര്യം ചോദിച്ചോട്ടെ....?" ഞാൻ നിർത്തി നിർത്തി ചോദിച്ചു. "എന്നാടാ...? നീ ചോദിച്ചോന്നെ... എന്താ ഇത്ര മുഖവുര?" കുഞ്ഞ ഒരു സംശയത്തോടെ ചോദിച്ചു. "എനിക്ക് കുഞ്ഞയെ ഈ വേഷത്തിൽ അല്ല ഇന്ന് കാണേണ്ടത്." ഞാൻ മെല്ലെ പറഞ്ഞു. "പിന്നെ?" കുഞ്ഞക്ക് ആകാംഷയായി. "അടിവസ്ത്രത്തിൽ മാത്രം. പറ്റുവോ?" ഞാൻ അല്പം മടിച്ചുകൊണ്ടാണ് ചോദിച്ചത്.
"അത്രയേ ഉള്ളോ. ദാ ആ അലമാര തുറന്നാൽ അതിൽ ഇടതുഭാഗത്തെ സാരി വച്ചേക്കുന്നതിൻ്റെ പുറകിൽ എൻ്റെ ബ്രായും പാൻറ്റീസും ഒക്കെ ഉണ്ടാവും. നീ തന്നെ ഇഷ്ടമുള്ളത് എടുത്തു തന്നോ. അത് ഞാൻ ഇട്ടാൽ പോരെ?" കുഞ്ഞ സ്നേഹത്തോടെ മെല്ലെ പറഞ്ഞു. എനിക്കതു കേട്ടത് ആവേശം കൂടി. ചാടി എഴുന്നേറ്റു ഞാൻ. പോയി അലമാര തുറന്നു. പക്ഷെ അവിടെ വെട്ടം കുറവായിരുന്നു. ഞാൻ പോയി ലൈറ്റ് ഓൺ ആക്കി. സാരി അടുക്കി വച്ചേക്കുന്നതിൻ്റെ പുറകിൽ കൈ ഇട്ടു നോക്കി. അതിൽ എല്ലാം വലിച്ചുവാരി ഇട്ടേക്കുന്നപോലെ ഒരു കൂമ്പാരം കൈയ്യിൽ വന്നു. അതെടുത്തു ഞാൻ വെട്ടുതൊട്ടു വച്ച് നോക്കി. "കർത്താവേ... ഇതൊക്കെ കുഞ്ഞെടെയാണോ?" ഞാൻ അന്തംവിട്ടു പോയി. ചുവപ്പും, കറുപ്പും, മെറൂൺ നിറവും, നീലയും, മെറൂണും കറുപ്പും
💬 Comments
View all comments