0%

Chapter Title : അമ്മിഞ്ഞ കൊതി 5 [Athirakutti]

Author : Kambikathakal Read All Parts 3.2K

കാണുമ്പോ തന്നെ കുണ്ണ കുലച്ചു തുള്ളി. ഞാൻ മുണ്ടിനു മുകളിലൂടെ കുണ്ണയെ ഒന്ന് ഞെരിച്ചു. അത് കുഞ്ഞ കണ്ടതും ഒന്ന് നാണം കൊണ്ട് ചിരിച്ചു. എന്നിട്ടു ബ്രായുടെ ഹൂക് അഴിച്ചു. അല്പം നാണം പോലെ ഒരു കൈ കൊണ്ട് മുല മറച്ചു പിടിച്ചു കൊണ്ട് ഞാൻ കൊടുത്ത ബ്രാ കട്ടിലിൽ നിന്നും എടുത്തു. എന്നിട്ടു അത് മാറിൽ പൊതിഞ്ഞു ഹുകും ഇട്ടു. പിന്നെ മെല്ലെ ഇടുപ്പ് പൊക്കി ഇട്ടിരുന്ന പാൻറ്റീസും വലിച്ചൂരി നിലത്തിട്ടു. എന്നിട്ടു ഞാൻ കൊടുത്ത പാൻറ്റീസ് മെല്ലെ വലിച്ചിട്ടു. അത് മുഴുവനും ഇട്ടതിനു ശേഷം എന്നെ നോക്കി.

"കുഞ്ഞ ഒന്ന് എഴുന്നേറ്റു നിൽക്കാവോ?" ഞാൻ ചോദിച്ചു. കുഞ്ഞ മെല്ലെ എഴുന്നേറ്റു. അങ്ങനെ നിന്നപ്പോൾ കുഞ്ഞ ശരിക്കും നാണം കൊണ്ട് കുതിർന്നു നിൽക്കുന്നപോലെ തോന്നി. തല അല്പം താഴ്ത്തി. മുടി ഒരു വശത്തു മുന്നിലേക്ക് പിടിച്ചിട്ടു. പാൻറ്റീസ് വലിച്ചു നേരെ ഇട്ടു. കാലുകൾ അല്പം ചേർത്ത് പിടിച്ചിട്ടു ഒരു കാൽ മറ്റേതിൻ്റെ മുന്നിൽ കയറ്റി വച്ചു. ഒരു കൈ കട്ടിലിൻ്റെ വശത്തു പിടിച്ചിട്ടുണ്ട്. മറ്റേ കൈ അല്പം മാറിലും മറക്കുന്ന പോലെ വച്ചിട്ടുണ്ട്. ഞാൻ മെല്ലെ കുഞ്ഞയുടെ അടുക്കലേക്കു ചെന്നു. കുഞ്ഞ ഒന്ന് പരുങ്ങുന്നപോലെ തോന്നി.

"കുഞ്ഞ പെണ്ണെ...?" ഞാൻ മെല്ലെ സ്നേഹത്തോടെ വിളിച്ചു. "ഉം..." ഒരു മൂളലിൽ വിളികേട്ടു കുഞ്ഞ. "എന്തിനാ ഇത്രയും നാണം? ഇതാദ്യരാത്രിയാണോ?" ഞാൻ അല്പം ചിരിച്ചുകൊണ്ട് ചോദിച്ചു. "ഒന്ന് പോടാ ചെക്കാ കളിയാക്കാതെ. എനിക്കിപ്പോ നല്ലോണം നാണമുണ്ട് കേട്ടോ." കുഞ്ഞ പറഞ്ഞു. "ആ അത് ശരിയാ... ഇന്ന് ആദ്യ രാത്രിയാണല്ലോ.

💬 Comments

View all comments