Chapter Title : അമ്മിഞ്ഞ കൊതി 5 [Athirakutti]
എനിക്കിഷമുള്ളതൊക്കെ ഞാൻ കുഞ്ഞയെ വിളിക്കും. ഇതൊക്കെയാണ് കുഞ്ഞ ചെയ്തു തരേണ്ടത്." ഞാൻ എൻ്റെ ലിസ്റ്റ് പറഞ്ഞു കൊടുത്തു.
കുഞ്ഞ അല്പം അതിശയത്തോടെ വിടർന്ന കണ്ണുകളോടെയാണ് അതെല്ലാം കേട്ടത്. "ഏറ്റു. നിൻ്റെ ഇഷ്ടം പോലെ. അപ്പൊ ഇച്ചായ എന്ന് വിളിക്കാം ഞാൻ. എന്താ." കുഞ്ഞ ഒരു കുസൃതിയോടെ ചോദിച്ചു. "എൻ്റെ മോൾക്കെന്നെ എന്തും വിളിക്കലോ." ഞാനും പറഞ്ഞു.
അത് കേട്ട് ചിരിച്ചുകൊണ്ട് ഞങ്ങൾ കെട്ടിപ്പിടിച്ചു അങ്ങനെ തന്നെ ചൂടും പറ്റി കിടന്നുറങ്ങി. രാവിലെ വീണും രണ്ടു തവണ കളിച്ചിട്ടാണ് എഴുന്നേറ്റത്.
ഇനി ആൻസിയുടെ അടുത്ത ഫാൻ്റെസി ഇന്ന് എന്തായിരിക്കുമോ എന്തോ. അവൾക്കു അടുത്ത ടാസ്ക് കൊടുക്കേം വേണം. തോൽക്കാൻ പാടില്ല ഞാൻ. അതും ആലോചിച്ചു കുളിക്കാൻ പോയി.
-----------------------------------------------------
വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങൾ ദയവു ചെയ്തു അറിയിക്കണം. ആ പ്രോത്സാഹനം മാത്രമാണ് എഴുതാനുള്ള പ്രചോദനം.
💬 Comments
View all comments