0%

Chapter Title : അമ്മിഞ്ഞ കൊതി 5 [Athirakutti]

Author : Kambikathakal Read All Parts 3K

വീണും സൈക്കിൾ മാറ്റി എടുക്കലോ എന്ന് ചിന്തിച്ചു. കാറ്റൊക്കെ അടിച്ചു ബ്രേക്കും പരിശോധിച്ചിട്ടു ഞങ്ങൾ അവിടുന്ന് സൈക്കിളിൽ കയറി യാത്ര തുടങ്ങി. ഞാൻ അവളുടെ കൂടെ അവളെ പിന്തുടർന്ന് പോവുകയാ. "എങ്ങോട്ടടി നമ്മൾ പോണേ?" ഞാൻ ചോദിച്ചു. "നമ്മുടെ ഒരു റബ്ബർ തോട്ടമുണ്ട് കുറച്ചപ്പുറത്തു. അവിടെ ഒരു കുളവും ഉണ്ട്. വേണേൽ മീൻ പിടിക്കാം." അവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് കൂടുതൽ ഉത്സാഹം തോന്നി.

വഴിയൊക്കെ അധികം കുണ്ടും കുഴിയും ഒന്നും ഇല്ലാത്തതിനാൽ ഞങ്ങൾ പെട്ടെന്ന് തന്നെ ആ തോട്ടത്തിൻ്റെ അടുത്ത് എത്തി. ഒരു ഗേറ്റും ഉണ്ടവിടെ. അതുവഴി ഉള്ളിൽ കുറെ വീണ്ടും പോയി. മുഴുവനും കാട്ടിലൂടെ പോകുന്ന ഒരു പ്രതീതി. കുറെ അങ്ങകലെയായി റബ്ബർ ഷീറ്റടിക്കുന്ന ഒരു കൂര കണ്ടു. അവിടെ വരെ എത്തിയപ്പോഴേക്കും ഞങ്ങൾ രണ്ടും അല്പം കിതച്ചു. "ഇതെത്ര വലിപ്പമുണ്ട് ഈ തോട്ടം." ഞാൻ അവളോട് ചോദിച്ചു. "ഇത് ഏതാണ്ട് അഞ്ചു ഏക്കറാണ്. ഇനിയും ഉണ്ട് ഉള്ളിലോട്ടു. കുറെ ചെന്ന് കഴിയുമ്പോൾ നടുക്കൊരു വലിയ കുളം ഉണ്ട്. അതിൻ്റെ അടുത്ത് പണ്ട് ഏലം കൃഷി ഉണ്ടായിരുന്നപ്പോ കുത്തിയ കുളമാണ്. പക്ഷെ ഇപ്പോഴും നല്ല വെണ്ണമുണ്ട്." അവൾ എല്ലാം എനിക്ക് വിവരിച്ചു തന്നു.

"ഇവിടെ എന്താ പിന്നെ നിർത്തിയിറങ്ങിയേ?" ഞാൻ ആകാംഷയോടെ ചോദിച്ചു. "അതോ... നീ ചോദിച്ചില്ലേ... എൻ്റെ ഫാൻ്റെസി... അതിനാ... ധൈര്യമുണ്ടല്ലോ അല്ലെ?" അവൾ വീണ്ടും ചോദിച്ചു. "അതൊക്കെ ഉണ്ട്.. പക്ഷെ എന്താ ഫാൻ്റെസി. അത് പറ. കേൾക്കട്ടെ." ഞാൻ വീണ്ടു ഒരു ദീർഘശ്വാസമെടുത്തുകൊണ്ടു ചോദിച്ചു.

"എനിക്ക് ഇവിടെ ഇരുന്നു നിൻ്റെ ചപ്പണം."

💬 Comments

View all comments