0%

Chapter Title : അമ്മിഞ്ഞ കൊതി 6 [Athirakutti] [Climax]

Author : kkstories Read All Parts 2.4K

നിര്ബന്ധിക്കാത്തതു. അത് നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ പെണ്ണെ." ഞാൻ മറുപടി പറഞ്ഞു.

"എന്നിട്ടു നീയെന്തിനാ എൻ്റെ മമ്മിയുമായി ചെയ്തേ? ഞാൻ രാവിലെ കേട്ടു ശബ്ദങ്ങൾ. നിനക്ക് മമ്മിയെ മതിയെങ്കിൽ പിന്നെ എന്നോടെന്തിനായിരുന്നു ഇതൊക്കെ. എനിക്ക് നിന്നെ ഇഷ്ടമാണെന്നു നിനക്കറിയില്ലേ? പിന്നെ എനിതിനാ എന്നെ പറ്റിച്ചേ?" ഇതൊക്കെ നിലവിളിച്ചു കരഞ്ഞു കൊണ്ടു എൻ്റെ നെഞ്ചിൽ മെല്ലെ ഇടിച്ചുകൊണ്ടായിരുന്നു അവൾ പറഞ്ഞത്.

അത് കേട്ടതും ഷോക്ക് ഏറ്റത്പോലെ ആയി ഞാൻ. ഒന്നും മിണ്ടാനായില്ല. കണ്ണുകൾ നിറഞ്ഞു. അവൾ കരഞ്ഞു കൊണ്ടേയിരുന്നു. അൽപ നേരം കഴിഞ്ഞു അവൾ എന്നോട് ചോദിച്ചു "നിനക്ക് ആരെയാ ഇഷ്ടം. എന്നെയാണോ അതോ മമ്മിയെയോ. പറ." ഞാൻ ഒന്നും മിണ്ടാതെ അവളുടെ കണ്ണുകളിൽ നോക്കിയിരുന്നു. ഇപ്പൊ കള്ളം പറയാൻ നിന്നാൽ എല്ലാം പോളിയും. അവൾ എല്ലാം മനസിലാക്കിക്കൊണ്ടാണ് ചോദിക്കുന്നത്.

"മോളെ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ടാണ് നിൻ്റെ ഇഷ്ടങ്ങൾ അംഗീകരിക്കാൻ എനിക്ക് സന്തോഷം. പക്ഷെ കുഞ്ഞയോട് അങ്ങനെ ആയി പോയി. കള്ളം പറയുന്നില്ല. മനപ്പൂർവം ചെയ്തതല്ല. അങ്ങനെ ആയിപോയതാണ്. എനിക്ക് ഓര്മയുള്ള കാലം മുതൽ കുഞ്ഞയെ ഒത്തിരി ഇഷ്ടമായിരുന്നു. ഇപ്പൊ അത് ഇങ്ങനെ അവസാനിച്ചു. കുഞ്ഞയുടെയും വിഷമങ്ങൾ അറിഞ്ഞപ്പോൾ എനിക്ക് അങ്ങനെയൊക്കെ ആവേണ്ടി വന്നു. കുറ്റബോധമൊന്നുമില്ല. അത് എൻ്റെ കുഞ്ഞ തന്നെയാണ്. പക്ഷെ നീ എൻ്റെ മാലാഖ കുട്ടിയാണ്. എനിക്ക് താലോലിക്കാനും സ്നേഹിക്കാനും ഒക്കെ ഇഷ്ടമുള്ള പെണ്ണ്. എൻ്റെ പെണ്ണ്. അങ്ങനെയാ നിന്നെ ഞാൻ കാണുന്നത്." ഞാൻ വളരെ മെല്ലെ അവളെത്തന്നെ നോക്കിക്കൊണ്ടാണ് പറഞ്ഞത്.

അവൾ എന്നെ തന്നെ വിങ്ങി കലങ്ങിയ കണ്ണുകളുമായി നോക്കി കേട്ടിരുന്നു.

💬 Comments

View all comments