0%

Chapter Title : അമ്മിഞ്ഞ പോരാ.. 2 [വിടൻ]

Author : Kambikathakal Read All Parts 530

മീരയുടെ അരികു പറ്റി മറ്റൊരു സ്ത്രീ  നിൽപുണ്ടായിരുന്നു..

സാരിയും  സ്ലീവലെസ്  ബ്ലൗസും ഒക്കെ  ധരിച്ചു, ഒരു  മനോഹരി...

" സിസ്റ്ററാ...? "

കിഷോർ  ചോദിച്ചു..

" ഓഹ്.. അല്ല,  മമ്മിയാ...!"

മീര മൊഴിഞ്ഞു...

മമ്മിയുടെ മുഖം സന്തോഷം  കൊണ്ട് തുടുത്തപ്പോൾ...

മീരയുടെ  മുഖം  ലേശം മങ്ങിയത്... കിഷോർ ശ്രദ്ധിച്ചു...

" ഞങ്ങൾക്ക് വേറെ ഡിമാൻഡ്  ഒന്നും ഇല്ല.. മോൻ ഇവിടെ  താമസിക്കണം... ഞാൻ തനിച്ചാവില്ലല്ലോ...? "

കിഷോറിന് അതിൽ  എതിർപ്പൊന്നും  ഇല്ലായിരുന്നു...

വീട്ടിൽ നിന്നും  ഇറങ്ങി  വരുന്ന  വഴി.... രാകേഷ് പറഞ്ഞു..,

" കിഷോർ..., നീ ഒരു  ഭാഗ്യവാൻ തന്നെ....!ഞങ്ങൾക്കൊക്കെ  മാസത്തിൽ  അഞ്ചു നാൾ  " അതിന് " അവധി  കൊടുക്കണം... നിനക്കത് വേണ്ടി  വരില്ലല്ലോ...? "

രാകേഷ്  പറഞ്ഞതിന്റെ  പൊരുൾ... ലേശം വൈകിയെങ്കിലും  കിഷോറിന് മനസ്സിലായി...

തുടരും

💬 Comments

View all comments