Chapter Title : അമ്മുന്റെ യാത്ര ഭാഗം 3
പെട്ടന്ന് ഇറങ്ങി.അപ്പോഴേക്കും അച്ഛൻ അതിനു അടുത്ത് ഉള്ള ഒരു ലേഡീസ്ഹോസ്റ്റൽ റെഡി ആക്കിയിരുന്നു. ഞങ്ങൾ നേരെ ഹോസ്റ്റലിൽ പോയി. കുഴാപ്പമില്ലത്ത ഒരു ഹോസ്റ്റൽ. അവർ എന്താ അവിടെ ആക്കി യാത്ര ആയി. ഞാനും വാർഡനും ഓരോന്നും സംസാരിച്ച റൂമില്ലെക്ക് പോയി എനിക്ക് റൂം കാണിച്ചു തന്ന് അപ്പോഴേക്കും റൂമിൽ നിന്ന് ഒരു പെണ്ണ് ഇറങ്ങി വന്നു വാർഡാൻ എന്നോട് പറഞ്ഞു ഇത് ദേവിക നിങ്ങളുടെ റൂമായിറ്റ് ആണ് എന്ന പരിചയാപ്പെടുത്തി ഇത് അമ്മു പിന്നെ വാർഡൻ പോയി ഞങ്ങൾ റൂമിൽ കയറി. ഞാൻ വിഷമിച്ചു ഇരിക്കുന്ന കണ്ട് ദേവകി ചോദിച്ചു എന്താ വീട്ടില്‍ നിന്നും വന്നതിന്റെ സങ്കടം ആണോ ? ഹേ അങ്ങനെ ഒന്നുമില്ല പുതിയ സ്ഥലം ഓ അത് സാരമില്ല ഞാനും അങ്ങനെ ആയിരുന്നു. ഞാന്‍ അതിനെ ഒരു ചെറു പുഞ്ചിരി കൊണ്ട് മറുപടി പറഞ്ഞു ഞാന്‍ ചുറ്റിനും നോക്കി നല്ല അടുക്കും ചിട്ടയുമുള്ള മുറി .. റൂമിന് എന്തോ ഒരു സ്പെഷ്യല്‍ ഭംഗി ഉള്ള പോലെ .. അമ്മു എവിടെ ആണ് ജോലി ചെയ്യുന്ന ഞാന്‍ സെക്രട്ടറിയറ്റിൽ. ചേച്ചി എവിടെ ആണ് വർക്ക് ചെയ്യുന്ന. ഞാൻ sbi ബാങ്കിൽ ആണ് എന്നെ ചേച്ചി എന്നൊന്നും വിളിക്കേണ്ട എന്നെ ദേവിക എന്ന് വിളിച്ചാല്‍ മതി അതാ എനിക്ക് ഇഷ്ടം ചേച്ചിടെ ഇഷ്ടം … ഐയോ സോറി ദേവികയുടെ ഇഷ്ടം.… അങ്ങനെ വഴിക്ക് വാ ഇനി ചേച്ചിനു വിളിച്ചാല്‍ പണിഷ്മെന്റ് ഉണ്ടാവും കേട്ടോ ഐയോ വേണ്ടായേ …. ഞാന്‍ ദേവിക എന്ന് തന്നെ വിളിച്ചോളം . ഞങ്ങള്‍
💬 Comments
View all comments