0%

Chapter Title : അമ്മുന്റെ യാത്ര ഭാഗം 3

Author : Navami Read All Parts 487

ഞാൻ മ്മ്ഹ .. എന്നും പറഞ്ഞു കൂടുതല്‍ മുഖം ചേര്‍ത്ത് കിടന്നു … വലിച്ചു കയറ്റുന്നത് അറിയാതെ ഇരിക്കാന്‍ .. പതിയെ പതിയെ ആസ്വദിച്ചു .. വലിച്ചെടുക്കാന്‍ തുടങ്ങി.അങ്ങനെ കിടന്നു എപ്പോഴോ … ഉറങ്ങി പോയി … ഉറങ്ങി എണീറ്റപ്പോള്‍ … ദേവിക അടുത്ത് തന്നെ ഉണ്ട് .. പക്ഷെ … അവളുടെ ശരീരത്തിനു നല്ല സോപ്പ് മണം .ഞാൻ പതിയെ കണ്ണ് തിരുമി എണീറ്റു .. ഹ … എഴുഞ്ഞെറ്റോ .. എന്തൊരു ഉറക്കമാടി പെണ്ണെ നിന്നെ ആരേലും കേറി … റേപ്പ് ചെയ്‌താല്‍ പോലും നീ അറിയില്ലല്ലോടി .. ഞാൻ ഒന്നും പറയാതെ .. ഉറക്ക പിച്ചില്‍ … ബാത്‌റൂമില്‍ കേറി വാതിലടച്ചു … യൂറോപെന്‍ ക്ലോസെട്ടിംഗ് കാലു പോളിച്ചങ്ങ് ഇരുന്നു … മൂത്രം ഒഴിച്ച് തീര്‍ത്തു. മുഖം കഴുകിയപ്പോള്‍ ഉണ്ടായിരുന്ന ഉറക്കം എല്ലാം പോയി … മുടിയെല്ലാം ഒന്നും കൂടി അടക്കി ഒതുക്കി … വന്നു … ദേവിക സമയം എന്തായി .. സമയം 9.30കഴിഞ്ഞു … ഐയോ … അപ്പോള്‍ ഇന്നത്തെ ഭക്ഷണം എന്ത് ചെയ്യും … എനിക്കണേ വിശക്കുന്നു … കിടന്നു കരയതെടി കൊച്ചെ .ഞാന്‍ സരസ്വതി ചേച്ചിയുടെ കാലു പിടിച്ചു നാല് നേന്ത്ര പഴം വാങ്ങി വെച്ചിട്ടുണ്ട് അതെടുത്ത് കഴിച്ചോ .എന്നും പറഞ്ഞു .ദേവിക തിരിഞ്ഞു കിടന്നു. ഞാൻ അവിടെ ഇരുന്ന കവര്‍ എടുത്തു .. അതില്‍ നാല് നേന്ത്ര പഴം … പതിയെ ഒരെണ്ണം എടുത്തു കഴിക്കാന്‍ തുടങ്ങി … പഴം കഴിക്കുന്നതിനു ഇടയില്‍ .. ശ്രദ്ധ

💬 Comments

View all comments