Chapter Title : അമ്മപൂറിയും അവടെ അനിയത്തി പൂറിയും 13 [Stone Cold]
ഉരുകി പ്രാർത്ഥിച്ചോ മോളെ.. നിന്റെ ആഗ്രഹം എല്ലാം നടക്കും... ലക്ഷ്മി ശ്രീ കോവിലിനു മുന്നിൽ നിന്ന ദേവിയോട് പറഞ്ഞു..
ദേവിയുടെ ഉള്ളിലേക്കു സംശയങ്ങളും ചോദ്യങ്ങളും ഒരുപാട് കടന്നു വന്നു കൊണ്ടിരുന്നു.. അമ്പലത്തിൽ നിന്ന് പ്രസാദം വാങ്ങി തൊഴുതു ഇറങ്ങി ലക്ഷ്മിയുടെ കൂടെ തിരികെ വീട്ടിലേക്ക് നടക്കുമ്പോളും ദേവി മറ്റേതോ ചിന്തയിൽ ആയിരുന്നു..
അച്ചുനെ കൂട്ടി കാറിനു വന്നാൽ മതിയാരുന്നു ല്ലേ ദേവി... ലക്ഷ്മി ദേവിയോട് ചോദിച്ചപ്പോ ദേവിയുടെ ഭാഗത്തു നിന്ന് മറുപടി ഒന്നും കണ്ടില്ല.. ദേവി.. എന്താ പെണ്ണെ ഈ ആലോചിച്ചു കൂട്ടുന്നത് നീ.. ലക്ഷ്മി ദേവിയുടെ കയ്യിൽ തട്ടി ചോദിച്ചു.. എന്തോ.. എന്താ ലക്ഷ്മി അമ്മേ..? ദേവി ഞെട്ടി തരിച്ചു ചോദിച്ചു.. കുന്തം.. ഇങ്ങനെ ഒരു പെണ്ണ്.. എന്താരുന്നു ആലോചന.. രമേശിനെ കുറിച്ച് ആണോ..? ചിരിച്ചു കൊണ്ട് ദേവിയോട് ചോദിച്ചപ്പോ. ദേവി അതെ എന്ന് മൂളി..
എന്തിനാ ഇങ്ങനെ ദൂരെ പോയി കിടക്കണേ.. മ്മ്മ്.. രമേശിന് നല്ലൊരു ജോലി ശരിയാക്കി കൊടുക്കാം.. നമ്മുടെ ഇഷ്ടം പോലെ കട മുറി ടൗണിൽ ഇല്ലേ.. അതിന്റെ വാടക പിരിക്കാനോ.. അല്ലെ എന്തെങ്കിലും കച്ചവടം തുടങ്ങനോ അവനു നോക്കി കൂടെ.. അതാകുമ്പോ നിന്റെ കൂടെ കാണില്ലേ അവൻ..
ലക്ഷ്മി കാര്യമായി തന്നെ ദേവിയോട് ചോദിച്ചു.. ചോരയും നീരും ഉള്ള പ്രായത്തിൽ തന്നെ ചെറുപ്പം ആഘോഷിച്ചു തീർക്കണം.. അല്ലാതെ പ്രായം ആയിട്ട് എന്തിനാ.. ലക്ഷ്മി പറഞ്ഞതിന്റെ പൊരുൾ ദേവിക്ക് നന്നായി മനസ്സിലായി എന്നാലും അവൾ ഒന്നും മിണ്ടിയില്ല.. കാരണം രമേശ് ഏട്ടന് തന്നോട് സ്നേഹം ഒക്കെ തന്നെയാണ് പക്ഷെ എന്ത് പറഞ്ഞാലും
💬 Comments
View all comments