0%

Chapter Title : അമ്മപൂറിയും അവടെ അനിയത്തി പൂറിയും 13 [Stone Cold]

Author : Stone Cold Read All Parts 6.9K

കാർത്തികയും ലക്ഷ്മിയും ദേവിയുടെ മകനും ആയുള്ള ഫോട്ടോ എടുത്തു.. പിന്നെ എല്ലാവരും കൂടി നിൽക്കുന്നതും ബർത്ത് ഡേ സെലിബ്രേഷന്റെ ചിത്രങ്ങളും ഒക്കെ എടുത്തു.

ആഘോഷം എല്ലാം കഴിഞ്ഞപ്പോളേക്കും പിന്നെ പണി അടുക്കളയിൽ ആയിരുന്നു.. കാർത്തിക അരയും തലയും മുറുക്കി കളത്തിൽ ഇറങ്ങി.. ദേവി പോയി ഡ്രസ്സ്‌ മാറി വന്നപ്പോ കാർത്തിക ഊണ് തയാറാക്കുന്ന തിരക്കിൽ ആണ്..

അയ്യോ.. എന്താ ഈ കാണിക്കണേ ഞാൻ ചെയ്യാം.. ദേവി വെപ്രാളത്തോടെ പറഞ്ഞു കൊണ്ട് കാർത്തികയുടെ അടുത്ത് ചെന്നു.. ഒന്നും ചെയ്യേണ്ട പിറന്നാള്കാരി തല്ക്കാലം പോയി കെട്ടിയോനെ വിളിക്കു അല്ലെ ഇവിടെ ചുമ്മാ ഇരുന്നോ ഇന്ന് ഞാൻ ഊണ് വെക്കാം.. എന്റെ കൂട്ടാനും കറികളും അത്ര മോശം ഒന്നുമല്ല കേട്ടോ... ദേവി ഉണ്ടാക്കുന്ന രുചി കിട്ടിയില്ലേലും.. കാർത്തിക ദേവിയെ നോക്കി പറഞ്ഞു..

അയ്യോ അങ്ങനെ പറഞ്ഞത് അല്ല.. ഞാൻ ചേച്ചി.. അടുക്കളയിൽ.. ദേവി പറഞ്ഞു നിർത്തി.. എന്താ ദേവി എനിക്കും ഒരു വീട് ഉണ്ട് ആ വീട്ടിൽ ഇത് പോലെ ഒരു അടുക്കളയും.. അല്ലെ ദാ ഇവനോട് ചോദിക്ക്.. എന്താടാ ഞാൻ പറഞ്ഞത് കേട്ടിട്ട് മിണ്ടാതെ നിക്കുന്നെ... കയ്യിൽ പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന കത്തി അച്ചുന്റെ നേരെ നീട്ടി കൊണ്ട് കാർത്തിക ചോദിച്ചപ്പോ അച്ചു പ്ലിങ്ങാസ്യ ആയി പോയി..

പിന്നെ ദേവി ഒന്നും മിണ്ടിയില്ല അടുക്കളയിൽ അങ്ങനെ നിന്നു കാർത്തികയും ആയി ഓരോ വർത്താനം ഒക്കെ പറഞ്ഞു നിന്നു.. അച്ചു അമ്മയെ സഹായിക്കാൻ എന്നാ മട്ടിൽ അടുത്ത് നിന്ന് അവളെ കിക്കിളി പെടുത്തി കൊണ്ടിരുന്നു ഒപ്പം ഓരോന്ന് പറഞ്ഞു കാർത്തികയെ കളിയാക്കി..

💬 Comments

View all comments