0%

Chapter Title : അമ്മപൂറിയും അവടെ അനിയത്തി പൂറിയും 14 [Stone Cold]

Author : Stone Cold Read All Parts 10K

ശാപം കിട്ടിന്നോ... ഈ ചേച്ചി ഭാഗ്യം ചെയ്‌താവൾ ആണേ അതെ ഭാഗ്യം മോൾക്കും ഉണ്ട്.. നല്ല ഭർത്താവ് നല്ല കുടുംബം ഒക്കെ ഇല്ലേ മോൾക്ക്..

രണ്ടാമത് പറഞ്ഞതു ഓക്കേ.. പക്ഷെ ആദ്യം പറഞ്ഞത്..

എന്താ രാഹുലും ആയിട്ട് വഴക്ക് വല്ലോം ഉണ്ടോ...? വേണേ ഞാൻ വിളിച്ചു സംസാരിക്കാം.. കാർത്തിക പറഞ്ഞു..

ഏയ്‌ അതൊന്നും വേണ്ട ചേച്ചി.. എന്നും ഒരേ പോലെ.. കല്യാണം കഴിഞ്ഞു തന്നെ ഇപ്പൊ എത്രയായി.. മാളു പറഞ്ഞു..

പക്ഷെ ആ കാര്യത്തിൽ എടി ചേച്ചി നീ പുലിയാണ്.. കല്യാണം കഴിഞ്ഞു പിറ്റേ വർഷം തന്നെ അച്ചു വന്നു.. മാളു അത് പറഞ്ഞപ്പോ കാർത്തിക ഊറി ചിരിച്ചു കൊണ്ട് അച്ചുന്റെ കവിളിൽ ഒരുമ്മ കൊടുത്തു..

മോൾ എന്താ പൂച്ചയാണോ..?ആ കാര്യത്തിൽ കാർത്തിക ചോദിച്ചു..

ഏയ്‌ നമ്മൾ പൂച്ചയും അല്ല പുലി യുമല്ല.. ഒരു സാദരണ മനുഷ്യൻ.. ആണേ മാളു പറഞ്ഞു.

എടി പെണ്ണെ എനിക്ക് വേഗന്നു കുട്ടികൾ വേണാരുന്നു.. അഭിയേട്ടനെ കണ്ടു..., ഇഷ്ടപെട്ടു.... കല്യാണം കഴിച്ചു.... കുട്ടി ആയി.... 🥰

നീ നോക്കിയാൽ നിനക്കും ആകും കാർത്തിക പറഞ്ഞു.. ഏയ്യ് എനിക്ക് ഇപ്പൊ അങ്ങനെ ഒന്നും ഇല്ലാ ചേച്ചി.. കല്യാണം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും ഞാൻ മാത്രം ഇങ്ങനെ..

എന്താ മോളെ പ്രശ്നം നിങ്ങൾ തമ്മിൽ കാർത്തിക ചോദിച്ചു. എനിക്ക് അറിയില്ല ചേച്ചി.. ഞാൻ ചോദിച്ചാൽ ഒട്ടും പറയത്തുമില്ല.. രാഹുൽ.. പക്ഷെ നീ ഒന്ന് മനസ്സ് വെച്ചാൽ ചിലപ്പോ കാര്യം നടക്കും.. കാർത്തിക പറഞ്ഞു.. എങ്ങനെ.. എന്നാ ചേച്ചി ഉദ്ദേശിച്ചത് ...? ആകർഷിക്കാൻ ആണോ

💬 Comments

View all comments