0%

Chapter Title : അമ്മപൂറിയും അവടെ അനിയത്തി പൂറിയും 14 [Stone Cold]

Author : Stone Cold Read All Parts 10.1K

ഡ്രസ്സ്‌ മാറി.. പുറത്തേക്ക് പോയി പെയിന്റും മറ്റും വാങ്ങാൻ.. ദേവി അവർക്ക് കുടിക്കാൻ വെള്ളവും ആയി വന്നപ്പോളും അവന്മാർ അവളെ നോക്കി കൊന്നു..

അച്ചു എവിടെടി... കാർത്തു... ലക്ഷ്മി കാർത്തികയുടെ റൂമിലേക്ക് കയറി ചോദിച്ചു.. ഹാ.. അവൻ രാവിലെ തന്നെ കാസർത്തു കാണിക്കാൻ പോയി.. ടവൽ കൊണ്ട് കഴുത്തും മുഖവും തുടച്ചു കൊണ്ട് കാർത്തിക പറഞ്ഞു...

എവിടേക്ക്...? ഇവിടെ എങ്ങും ഇല്ലല്ലോ... ലക്ഷ്മി കാർത്തികയോട് ചോദിച്ചു.. ആ.. എനിക്ക് അറിയില്ല വെളുപ്പിനെ പതിവില്ലാതെ എന്റെ ഒപ്പം എണീറ്റ് എന്റെ കൂടെ കുറച്ചു നേരം യോഗ പ്രാക്ടീസ് ചെയ്തു... എന്നിട്ട് വെട്ടം വീണപ്പോ.. മമ്മാ ഞാൻ ഒന്ന് ഓടിട്ട് വരാം എന്ന് പറഞ്ഞു പോയതാ..

കാർത്തിക തന്റെ മുടിയിൽ നിന്ന് ഹെയർ ബാൻഡ് അഴിച്ചു കൊണ്ട് ലക്ഷ്മിയോട് പറഞ്ഞു..

എന്റീശ്വരാ... നീ അവനെ ഒറ്റയ്ക്ക് പുറത്തേക്ക് വിട്ടോ...? കാർത്തികയെ തുറിച്ചു നോക്കി ലക്ഷ്മി ചോദിച്ചു... മ്മ്മ്.. അതിനെന്താ കൊച്ചു കുട്ടിയൊന്നും അല്ലാലോ... പോയിട്ട് നാടൊക്കെ കണ്ട് വരട്ടെ... കാർത്തിക അലസമായി പറഞ്ഞു തീർന്നതും... ലക്ഷ്മി അവളുടെ ആരുകിലേക്ക് പാഞ്ഞു ചെന്നു.. ഒറ്റ ഒരെണ്ണം തന്നാൽ ഉണ്ടല്ലോ.. എന്ന് പറഞ്ഞു അവളുടെ നേരെ കൈ ഓങ്ങി.. അയ്യോ.. അമ്മയ്ക്ക് എന്താ.. കാർത്തിക കൈ കൊണ്ട് മുഖം തടഞ്ഞു ശരീരം അല്പം ചരിച്ചു ചോദിച്ചു...

ഒന്നാതെ ആയില്യം അടുത്ത് വരുവാ... ആ കുട്ടിയെ ഒറ്റയ്ക്ക് പുറത്തേക്ക് വിടാൻ നിനക്ക് എങ്ങനെ തോന്നി.. അവനു ഈ നാട്ടിലെ വഴി ഏതെങ്കിലും അറിയോ...? വെറുതെ ഓരോ പ്രശ്നം വരുത്തി വെക്കല്ലേ എന്റെ കാർത്തു...

ലക്ഷ്മി

💬 Comments

View all comments