0%

Chapter Title : അമ്മപൂറിയും അവടെ അനിയത്തി പൂറിയും 14 [Stone Cold]

Author : Stone Cold Read All Parts 10.1K

വിളിച്ചതിൽ സന്തോഷം.. കത്തി കൂട്ടി പിടിച്ചു തൊഴുതു കൊണ്ട് അയാൾ ലക്ഷ്മിയെ നോക്കി പറഞ്ഞു..

മ്മ്മ്.. നിങ്ങളുടെ ഇഷ്ടം.. എന്ന് പറഞ്ഞു അച്ചുന്റെ ഇടതും വലതും ആയി കാർത്തികയും ലക്ഷ്മിയും പതിയെ തിരിഞ്ഞു നടന്നു വീട്ടിലേക്ക് പോയി.. അമ്മുമ്മേ ആ കാണുന്നത് നമ്മുടെ വീട് ആണെങ്കിൽ നമുക്ക് അത് വഴി പോയാൽ പോരെ.. അച്ചു ഒരു ചെറിയ ഇട വഴി കാണിച്ച് പറഞ്ഞു..

നിന്നോട് ആരാ പറഞ്ഞേ ആ വഴി നമ്മുടെ വീട്ടിൽ പോകുന്നത് ആണെന്ന് കാർത്തിക ചോദിച്ചു. എന്നെ ഹെല്പ് ചെയ്തില്ലേ അയാൾ പറഞ്ഞതാ.. അച്ചു പറഞ്ഞു..

നമുക്ക് ആ വഴി പോകാം അമ്മു.. അയാൾ എന്നെ കൊണ്ട് പോകാം എന്ന് പറഞ്ഞപ്പോള നിങ്ങൾ വന്നത്..

ഒന്ന് മിണ്ടാതെയിരി അച്ചു.. നടക്കു വേഗം വീട്ടിലേക്ക്.. ലക്ഷ്മി അച്ചുനോട് അല്പം കടുപ്പിച്ചു പറഞ്ഞു കൊണ്ട് അവന്റെ കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് നടന്നു...

നടന്നു പോകുന്ന കൂട്ടത്തിൽ ലക്ഷ്മി അല്പം ദൂരെ ചെന്നിട്ട് തിരിഞ്ഞു നോക്കി.. അയാൾ ഇപ്പോളും ലക്ഷ്മിയും അച്ചുവും കാർത്തികയും നടന്നു പോകുന്നത് നോക്കി നിക്കുവാ..

മ്മ്മ് ... ഇടവും വലവും സുരക്ഷിത കവചം പോലെ സംരക്ഷണം നൽകി എത്ര നാൾ കൊണ്ട് പോയാലും അവനെ ഞങ്ങൾ തിരികെ കൊണ്ട് പോകും.. പോയിരിക്കും.. മാളിയേക്കൽ തറവാടിന്റെ സർവ്വ നാശതിന് തുടക്കം കുറിക്കാൻ..

ഒന്ന് പുഞ്ചിരിച്ചു കൊണ്ട്.. നിനക്ക് പറ്റുമെങ്കിൽ നീ കൊണ്ട് പൊയ്ക്കോ.. നിനക്ക് കൊണ്ട് പോകാൻ സമയവും തരാം പക്ഷെ അത് കഴിഞ്ഞു നിന്നെ ഇവിടെ കണ്ടാൽ ഇപ്പൊ ഉള്ള നരകം പോലും

💬 Comments

View all comments