Chapter Title : അമ്മപൂറിയും അവടെ അനിയത്തി പൂറിയും 15 [Stone Cold]
എങ്കിൽ തീർച്ചയായും തന്നോട് ഇവൾക്ക് താല്പര്യം ഉണ്ട്.. അച്ചു മനസ്സിൽ ഉറപ്പിച്ചു..
ദേ ഇവിടെ തെന്നും കൈ ഇങ്ങു താ ഞാൻ പിടിക്കാം എന്ന് പറഞ്ഞു ഒരു ചെറിയ തിട്ട ഇറങ്ങി കല്യാണി പറഞ്ഞപ്പോ അച്ചു അവൾക്ക് നേരെ കൈ നീട്ടി കൊടുത്തു അവൾ അച്ചുന്റെ കയ്യിൽ പിടിച്ചപ്പോ വല്ലാത്ത ഒരു തണുപ്പ് അവന്റെ ശരീരം ആകെ പടർന്നു കയറി.. തന്നെ നോക്കി ചിരിച്ചു കൊണ്ട് തന്റെ കയ്യിൽ പിടിച്ചിരിക്കുന്ന കല്യാണിയെ നോക്കി അച്ചു പതിയെ തിട്ട ഇറങ്ങി..
പിന്നെയും കുറച്ചു ദൂരം കൂടി നടന്നു... അച്ചു കൈ കൊടുത്തതിൽ പിന്നെ അവൾ അവന്റെ കൈ വീട്ടില്ലായിരുന്നു അച്ചുവും അവളുടെ കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് അവളുടെ ഒപ്പം നടന്നു.. ദ.. ആ കാണുന്നതാ വീട്..
ഓട് മേഞ്ഞ മങ്കട്ട കൊണ്ട് കെട്ടിയ ഒരു കുഞ്ഞ് വീടിനു നേരെ ചൂണ്ടി അവൾ പറഞ്ഞു...
ഇവിടെ ആരും ഇല്ലേ വേറെ.. അച്ചു കല്യാണിയുടെ ഒപ്പം നടന്നു മുറ്റത്തേക്ക് കയറി അവളോട് ചോദിച്ചു.. പേരയും, മാവും, പ്ലാവും ഒക്കെ നിക്കുന്ന ആ വീട് അച്ചൂന് ഒരുപാട് ഇഷ്ടം ആയി
ഞാൻ പറഞ്ഞില്ലേ ഇപ്പൊ ഞാനും കെട്ടിയോനും മാത്രമേ ഒള്ളു.. എന്നിട്ട് അയാൾ എവിടെ പണിക്കാർ ഒക്കെ ജോലി കഴിഞ്ഞു പോയല്ലോ..? അച്ചു അവളോട് ചോദിച്ചു..
മ്മ്മ്.. ഷാപ്പിൽ പോയി കാണും.. എന്നും കുടിയാ.. കുടിചിട്ടെ വരൂ.. എന്ന് പറഞ്ഞു കൊണ്ട് അവൾ അച്ചുന്റെ കൈ വിട്ടു തന്റെ മുടി വാരി ചുറ്റി കെട്ടിയിട്ട് മാറിൽ നിന്ന് തോർത്തു എടുത്തു ആയവള്ളിയിൽ
💬 Comments
View all comments