0%

Chapter Title : അമ്മപൂറിയും അവടെ അനിയത്തി പൂറിയും 6 [Stone Cold]

Author : Stone Cold Read All Parts 8.3K

ഉള്ള സെറ്റ്അപ്പ്‌ റെഡി ആക്കിക്കോ ഞാൻ പോയി വീട്ടിൽ നിന്നു ബോൾ എടുത്തു വരാം. എന്ന് അപ്പു പറഞ്ഞു.. അഹ്.. അത് നല്ല ഐഡിയ മറ്റുള്ളവരും അത് ശരി വെച്ചു..
അപ്പു ബാഗ് അവിടെ ഗ്രൗണ്ടിൽ ഇട്ട് നേരെ വീട്ടിലേക്കു പോയി.

ഇതാ... എന്റെ വീട്... ദേവി പറഞ്ഞു.. അച്ചുനെ നോക്കി.. ഒരു ഓടിട്ടാ ചെറിയൊരു വീട് ചെറിയ ഒരു തിണ്ണയാണ് ആദ്യം കാണുന്നത്.. വാ... ഒന്ന് കേറീട്ടു പോകാം.. അച്ചു ദേവിയെ നോക്കി പറഞ്ഞു... വേണോ... തറവാട്ടിൽ ചെല്ലാൻ താമസിക്കും.. ദേ കണ്ടില്ലേ ആകെ പൊടി ഓക്കെ ആയി കിടക്കുവാ.. ഒന്ന് തൂത്തു തുടച്ചു ഇട്ടിട്ടു പോകാം.. അച്ചു പറഞ്ഞു.. താമസിച്ച.. ലക്ഷ്മി അമ്മ എന്നെ കൊല്ലും..

ഇല്ല... ഒന്നും ചെയ്യില്ല... ഞാൻ പറഞ്ഞോളാം.. അച്ചു പറഞ്ഞു.. എന്ത് പറയും.. വാല്യക്കാരിടെ വീട് വൃത്തിയാക്കാൻ പോയി എന്നോ.. ഹേ.. അതെന്താ... എനിക്ക് വീട് വൃത്തിയാക്കാൻ പാടില്ലേ.. അയ്യടാ.. പുത്തൻ പുര തറവാട്ടിലെ കൊച്ച് തമ്പുരാൻ അല്ലെ.. ന്റെ വീട് വൃത്തിയാക്കാൻ പോകുന്നെ.. വാ.. നീ അതും ഇതും പറഞ്ഞു നിക്കാതെ... എന്ന് പറഞ്ഞു അച്ചു അവളുടെ വീട്ടിലേക്കു നടന്നു.. ദേവി പുറകെയും.. ഇവിടെ.. ആരും ഇല്ലേ... ദേവി.. ഏട്ടൻ ഉണ്ടാരുന്നു ഇപ്പൊ കുറച്ച് ദൂരെയാ പണി അത് കൊണ്ട് അവിടെ നിക്കും..

ദേവി പറഞ്ഞു കൊണ്ട് പൂച്ചെട്ടിയുടെ അടിയിൽ നിന്നു താക്കോൽ എടുത്തു. അവിടെ വിരിഞ്ഞു നിന്നിരുന്ന ഒരു മുല്ല പൂവ് പറിച്ചു ദേവി മുടി കെട്ടിൽ തിരുകി വെച്ച് കൊണ്ട് പോയി വാതിൽ തുറന്നു..

💬 Comments

View all comments