Chapter Title : അമ്മപൂറിയും അവടെ അനിയത്തി പൂറിയും 8 [Stone Cold]
അവളെ ഒന്ന് നോക്കി.. ദേവി ചേച്ചി.. ഇന്നു എന്റെ റൂം വൃത്തിയാക്കാൻ പോവണ്ട.. ഏട്ടൻ ഉറങ്ങാൻ കയറും.. എന്ന് പറഞ്ഞു കൊണ്ട് കാർത്തിക ഡോർ തുറന്നു വണ്ടിയിൽ കയറി.
തനിക്ക് എന്താ ജോലി ഒന്നും ഇല്ലേ.. ഹാ.. കുഞ്ഞേ.. ഉണ്ട്.. ഞാൻ.. ഞാൻ.. കുറച്ച് വെള്ളം.. കുടിക്കാൻ.. മ്മ്മ്.. ഇവിടെ അല്ലല്ലോ.. വെള്ളം കിട്ടുന്നത്.. പുറത്തു പൈപ്പ് ഉണ്ട് അല്ലെ അടുക്കളപുറത്തു ചെല്ലണം.. മ്മ്മ്.. പോ.. അച്ചു ഗോപനെ നോക്കി പറഞ്ഞതും അയാളുടെ മുഖം മാറി അയാൾ അടുക്കള പുറത്തേക്കു നടന്നു..
ദേവിയുടെ മുഖത്ത് ഒരു ആശ്വാസം തെളിഞ്ഞു.. അച്ചു അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് വണ്ടിയിൽ കയറി.. വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു...
കാർത്തിക വണ്ടിയിൽ പാട്ടൊക്കെ വെച്ചു നല്ല മൂഡ് അല്ലെ... അച്ചു.. നീ.. ഹേ.. എന്താ... ചോദിച്ചേ.. അല്ല മുഖം വലിഞ്ഞു മുറുകിയാ പോലെ.. ഹേയ്.. അങ്ങനെ ഒന്നും ഇല്ല.. കാർത്തി.. മ്മ്മ്.. നല്ലൊരു റൊമാന്റിക് സോങ് വന്നപ്പോ കാർത്തിക അച്ചുനെ നോക്കി ഇരുന്നു പോയി...
അഭിയെക്കാൾ അല്പം കൂടി പൊക്കം ഉണ്ട് സാമാന്യം വെളുത്ത നിറം കടും കറുപ്പ് കണ്ണുകൾ മുല്ലറ്റ് ഹെയർ കട്ട് അടിച്ചു കുറ്റി താടിയും മീശയും ഇളം പിങ്ക് ലിപ്സ് നല്ല ഉറച്ച ശരീരം എന്ത് ചുള്ളൻ ചെക്കനാട.. അച്ചു നീ.. കാർത്തിക അച്ചുന്റെ മുഖത്ത് വിരൽ താഴുകി കൊണ്ട് പറഞ്ഞു.. ഹാ... കാർത്തിക ഓൺ ആയോ..
എന്താ മോളെ.. എന്നെ സൈറ്റ് അടിക്കാൻ ഉള്ള പ്ലാൻ ആണോ.. ആണേ എന്നാ നീ നല്ലൊരു
💬 Comments
View all comments