Chapter Title : അമ്മപൂറിയും അവടെ അനിയത്തി പൂറിയും 9 [Stone Cold]
വാരി തേച്ചു ചിരിച്ചു കൊണ്ട് ഓടി... എടി.. നിന്നേ.. ഞാൻ എന്ന് പറഞ്ഞു കൊണ്ട് അച്ചുവും ആ കേക്ക് കുറച്ച് വാരി കയ്യിൽ ആക്കി കാർത്തികയുടെ പുറകെ ഓടി.. ടാ... കൊല്ലല്ലേ.. കുറച്ച് ബാക്കി വെച്ചേക്കണേ.. അഭി ഓടി പോകുന്ന അച്ചുനെ നോക്കി പറഞ്ഞു.. അച്ഛാ... അച്ഛൻ.. ഒരു ആംബുലൻസ് വിളിച്ചു.. പറ അച്ഛാ.. എന്ന് പറഞ്ഞു കൊണ്ട് അച്ചു കാർത്തികയുടെ പുറകെ ഓടി..
കാർത്തിക ചിരിച്ചു കൊണ്ട് മെയിൻ ഡോർ തുറന്നു പുറത്തേക്കു ഓടി അവളുടെ പുറകെ അച്ചുവും അവർ രണ്ട് പേരും ഓടി പോകുന്നത് മൂന്നമതു ഒരാൾ കൂടി കണ്ടിരുന്നു ആ കണ്ണുകൾ അച്ചുവിനെയും കാർത്തികയേയും പിൻതുടർന്നു..
വലിയൊരു കുന്നിനു മുകളിൽ പത്തൻപത് ഓളം സിംഗിൾ ഡൗബിൾ റൂമുകൾ ഉള്ള വലിയൊരു റിസോർട് ആരുന്നു അത്.. എവിടെ നിന്നാലും പ്രകൃതി രമണിയമായ കാഴ്ചകൾ മാത്രം... റിസോർട്ടിനു മുന്നിലായി ഇറങ്ങി നിന്നാൽ താഴെ അടിവാരത്തു നിന്നു ആളുകളെ എടുത്തു പല ധിക്കുകളിലേക്ക് ഓടി പോകുന്ന ബസുകൾ കാണാം ഒപ്പം ഉറുമ്പ് പോലെ മനുഷ്യരെയും.. റിസോർട്ടിനു പിന്നിലായി വളരെ വലിയ ഏല തോട്ടം ആണ്.. അവിടെ adwenture റൈഡ്, ട്രക്കിങ് ഓക്കെ ഉണ്ട് ഉണ്ട്.. എപ്പോളും നല്ല തണുത്ത കാറ്റ് അടിക്കുന്ന.. വൈകുന്നേരം ആയാൽ മഞ്ഞു മൂടുന്ന ഒരു കുഞ്ഞ് സ്വർഗം ആണ് ആ റിസോർട്...
കാർത്തിക ചിരിച്ചു കൊണ്ട് കൂവി വിളിച്ചു ഓടി പോയത് റിസോർട്ടിൽ വരുന്ന ആളുകൾ ഇരിക്കുന്ന ഗ്ലാസ് കൂടാരത്തിനു അടുത്തേക്ക് ആരുന്നു.. അവൾ അച്ചുനെ നോക്കി ഓടി ചെന്നു ആ കൂടാരത്തിന്റെ
💬 Comments
View all comments