0%

Chapter Title : അമ്മശലഭം

Author : Thaninaadan Read All Parts 2.3K

അറിയതെ കണ്ൺ സൈഡിലേക്ക് പോകും. kadhakal.com ഫ്രണ്ടിൽ നിന്നാൽ ഏട്ടനു വേണ്ടിയാണ്‌ കളിക്കുന്നതെന്ന് മനസ്സിൽ നിറയും അപ്പോൾ നൃത്തത്തിനു കൂടുതൽ ചാരുത വരും” അവൾ പറൻഞ്ഞു. “ഈ കുട്ടീടെ ഒരു കാര്യം..കേട്ടോ രാജീവേ..ഇവൾ മിടുക്കിയാണ്‌ താൻ ഇവൾക്ക് ഇനിയും പ്രോത്സാഹനം നല്കണം” “ഏട്ടൻ എന്നെ നല്ലോണം പ്രോത്സാഹിപ്പിക്കുന്നുണ്ട് ടീചറേ. ബോംബയിൽ നിന്നും ഇവിടെ കൊണ്ടു വന്ന് നിർത്തിയതു തന്നെ ടീചറിന്റെ ക്ലാസ് അറ്റന്റ് ചെയ്യാനല്ലേ.” “ആഹ് അനൗസ്മെന്റ് വന്നു” ഞാൻ പറൻഞ്ഞു. അവർക്കൊപ്പം പക്കാമേളക്കാരും സ്റ്റേജിന്റെ സൈഡിൽ കയറി. ഞാൻ മുൻ വശത്ത് വന്നു. നിധിൻ അവിടെ ക്യാമറയുമായി നില്പുണ്ടായിരുന്നു. ഞാൻ അവനെ വിളിചു. എടാ ഈ മോഹിനിയാട്ടം നല്ലവണം എടുക്കണം. അവളുടെ കുണ്ടിയും മൊലയും അല്ല സൂം ചെയ്യേണ്ടത് അറിയാലോ ഇത് കേമമായി തന്നെ കവർ ചെയ്യണം.“ ”അത് ഞാൻ ഏറ്റു ചേട്ടാ“ അവൻ പറൻഞ്ഞു.

അനു നൃത്തം ആരംഭിചതും അവിടെ ഉണ്ടായിരുന്നവർ എല്ലാം അതിലേക്കായി ശ്രദ്ധ. തിരിയുമ്പോൾ കുണ്ടിയുടെ വലിപ്പം ഒന്ന് കാണേണ്ടതു തന്നെ. നല്ല ഷേപ്പുള്ള അവളുടെ ശരീരത്തിന്റെ നിംന്മോന്നതങ്ങൾ കാണികൾ ശരിക്കും ആസ്വദിചു.കടക്കണ്ണുകൊണ്ടുള്ള അവളുടെ പ്രയോഗങ്ങൾ പലരുടേയും കാലിനിടയിൽ വെള്ളം ഒലിപ്പിചിട്ടുണ്ടാകണം. പല ക്യാമറകൾ അവളുടെ നൃത്തം ഒപ്പിയെടുത്തുകൊണ്ടിരുന്നു. ഒടുവിൽ അത് അവസാനിചു. അനുവിന്റെ മോഹിനിയാട്ടം കേമമായി.വലിയ കയ്യടിയായിരുന്നു അവൾക്ക് കിട്ടിയത്. ഞാൻ സ്റ്റേജിന്റെ പുറകിലേക്ക് പോയി. അവളെ അഭിനന്ദിക്കുവാൻ ഒരുപാട് പേർ വന്നു. പലരും അവൾക്കൊപ്പം നിന്ന് സെല്ഫിയെടുത്തു. കൂട്ടത്തി നമ്മുടെ പയ്യനും എത്തിയിരുന്നു. ഞാൻ അവനോട് പറഞ്ഞ് നിനക്ക് അവൾക്കൊപ്പം നിന്ന് നല്ലോണം ഫോട്ടോ എടുക്കാൻ അവസരം ഉണ്ടാക്കാമെന്ന്.

💬 Comments

View all comments