Chapter Title : അമ്മൂസിന്റെ സുഖകുഴി 3 [Professor Cuckold]
രെജിസ്ട്രേഷൻ സമയത് നിങ്ങൾ വന്നിരുന്നു ഇവിടെ" വീട് വെച്ചിട്ട് ഒന്നര വര്ഷം ആകുന്നു"
അമൃത ഇടയ്ക് കേറി പറഞ്ഞു "എനിക്ക് അറിയാം, ഞാനും നിന്റെ പഴയ അവളും കൂടെ ഉണ്ടായിരുന്നു.."
അർജുൻ ചിരിച്ചു കൊണ്ട് അവളെ നോക്കി.
വിനു പെട്ടെന്ന് ഇടയ്ക് കേറി "അവളെ നീ കാണാറുണ്ടോ ?"
അവൾ പനംപള്ളിയിൽ ഉണ്ട്. കല്യാണം കഴിഞ്ഞ് ഒരു കുട്ടി ഉണ്ടിപ്പോ..
"അവളേം നീ.. കാ… കാണാറുണ്ടോ ബാക്കി എല്ലാരേം കാണാറുള്ള പോലെ.. " അമൃത എന്തെന്നില്ലാത്ത രോക്ഷത്തോടെ ചോദിച്ചു..
വിനു പെട്ടെന്ന് വിഷയം മാറ്റാൻ ഇടയ്ക് കേറി "വീടൊക്കെ ഒന്ന് കാണാം" എന്ന് പറഞ്ഞ് എണീറ്റു.
അമൃതയ്ക്ക് ആകെ ശ്വാസം മുട്ടുന്നത് പോലെ തോന്നി. തന്റെ സാന്നിധ്യം അവനെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്ന് കാണിക്കുകയാണ് അവൻ. അമൃത വിനുവിനെ നോക്കി. വിനു അവിടെയുള്ള ഫോട്ടോകളും മറ്റും നോക്കാൻ നടന്നു പോയി. ആ നിമിഷം ഹാളിൽ അമൃതയും അർജുനും മാത്രമായി.
"എന്തിനാ ആ മെസ്സേജ് ഡിലീറ്റ് ചെയ്തത്?" അമൃത പതുക്കെ, വിനു കേൾക്കാത്ത സ്വരത്തിൽ ചോദിച്ചു. അവളുടെ ശബ്ദത്തിൽ ദേഷ്യവും സങ്കടവും കലർന്നിരുന്നു.
അർജുൻ ശാന്തനായി അവളെ നോക്കി. "അമൃത... നീ ആഗ്രഹിച്ചതും അതല്ലേ? ഞാൻ നിന്നെ ശല്യം ചെയ്യാൻ പാടില്ലെന്ന്. പിന്നെ എന്തിനാ നീ ഇപ്പോൾ ഇങ്ങോട്ട് വന്നത്?"
അമൃത : "നീ അല്ലെ പോകുന്നെന്ന് മുന്നേ കാണണം എന്ന് പറഞ്ഞത്? അതുകൊണ്ട് വന്നു..
അർജു ചോദിച്ചു: അതുകൊണ്ട് മാത്രമോ? ...
അർജുന്റെ ആ ശാന്തമായ മറുപടി കേട്ടപ്പോൾ അമൃതയുടെ ഉള്ളിലെ നിയന്ത്രണം പൂർണ്ണമായും തകർന്നു.
💬 Comments
View all comments