Chapter Title : അമ്മൂസിന്റെ സുഖകുഴി 3 [Professor Cuckold]
ആശ്വാസമായി. തന്റെ ഭർത്താവ് ഒന്നും കണ്ടില്ല എന്ന ബോധം അവളുടെ ഉള്ളിലെ ആധി കുറച്ചു.
തന്റെ യാത്രയ്ക്ക് വേണ്ടിയുള്ള ചില സാധനങ്ങൾ വാങ്ങാനായി അർജുൻ വേഗം റെഡി ആയി പുറത്തേക്ക് പോയി.
"അമ്മു ഞാൻ ഇപ്പോൾ വരാം, നിങ്ങൾക്ക് ഉള്ള ഫുഡ് എടുത്ത് വെച്ചിട്ടുണ്ട്.."
അമൃത അവനെ ഒന്ന് നോക്കി മൂളുക മാത്രം ചെയ്തു. അവളുടെ ആ നോട്ടത്തിൽ ആയിരം വികാരങ്ങൾ മിന്നിമറയുന്നുണ്ടായിരുന്നു.
അമൃതയെ തനിച്ചാക്കി പോകുമ്പോൾ അവന്റെ ഉള്ളിൽ വല്ലാത്തൊരു പിടച്ചിലുണ്ടായിരുന്നു. എയർപോർട്ടിൽ വെച്ച് കണ്ട ആ നിമിഷം മുതൽ തന്റെ എല്ലാ പ്ലാനുകളെയും തകിടം മറിച്ച ആ രൂപം—അതവനെ വല്ലാതെ മാറ്റിമറിച്ചിരുന്നു.
അർജുൻ തിരികെ വരുമ്പോഴേക്കും വിനു സോഫയിൽ നിന്നും എഴുന്നേറ്റിരുന്നു. കുടിച്ചതിന്റെ മത്ത് അവന്റെ മുഖത്ത് കാണാമായിരുന്നു
"അർജു, നീ വന്നോ? ഞങ്ങൾ ഇറങ്ങുകയാണ്. ഒരുപാട് ലേറ്റ് ആയി. ഇപ്പോൾ ഇറങ്ങിയാൽ ഒരുപാട് ഇരുട്ടുന്നതിനു മുന്നേ അങ്ങെത്താം" വിനു വളരെ ലാഘവത്തോടെ പറഞ്ഞു.
നിങ്ങൾ ഫുഡ് കഴിച്ചോ" സാധനങ്ങൾ എടുത്തു വെക്കുന്നതിനിടയിൽ അവൻ ചോദിച്ചു.
"കഴിച്ചു, ഒരു ലേഡി വന്നിരുന്നു ഇവിടെ.."
"ഓ അതോ.. അവർ ആണ് ഫുഡ് ഒക്കെ ഉണ്ടാക്കുന്നത് "
"മ്മ്മ്"
അപ്പോഴേക്കും അമൃത മുറിയിൽ നിന്നും പുറത്തിറങ്ങി. അർജുൻ അവളെ നോക്കി. അവളുടെ കണ്ണുകളിൽ കുറ്റബോധവും അതോടൊപ്പം തന്നെ അർജുന്റെ ആ കരുതലിനോടുള്ള ഒരു പുതിയ തരം അടുപ്പവും നിഴലിച്ചു നിന്നു.
"വിനുവിന് നല്ല മത്തുണ്ട്. രാത്രി വണ്ടി ഓടിക്കുന്നത് റിസ്കാണ്, വണ്ടി ഞാൻ എടുത്തോളാം," അമൃത പറഞ്ഞു.
അർജുൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. "സൂക്ഷിച്ചു പോ
💬 Comments
View all comments