Chapter Title : അമ്മത്തണലിൽ ഞങ്ങളുടെ പ്രണയസഞ്ചാരം 2 [ഷാർപ്സിയർ]
പറഞ്ഞു. അപ്പോഴും ഒരു തലയിണ കുട്ടന്റെ മുഴപ്പ് ഒളിക്കാൻ വേണ്ടി ഞാൻ മടി യിൽത്തന്നെ വച്ചിരിക്കുകയായിരുന്നു.
കുറച്ച് എണ്ണയും കയ്യിലെടുത്തു കുറച്ചു വെള്ളവും കൂട്ടി പാദം മുതൽ മുട്ടുവരെ രണ്ടു കാലുകളും തടവാൻ തുടങ്ങി. റീന തെല്ലൊരുത്സാഹത്തോടെ 'അമ്മ തടവുന്നതും നോക്കി അതിനടുത്ത് തന്നെയിരുന്നു. തടവുന്നതിനനുസരിച്ചു മുണ്ടൊക്കെ ഒതുക്കി കൊടുക്കുന്നത് റീനയാണ്. അപ്പോളാണ് ബെഡിന്റെ സൈഡിൽ ചെരിഞ്ഞ് ഇരുന്നു തടവുവാൻ അമ്മക്ക് പ്രയാസമനുഭവപ്പെട്ടതിനാൽ ഒരു back support ന് വേണ്ടി എന്റെ മടിയിൽ വച്ച തലയിണ 'അമ്മ ആവശ്യപ്പെട്ടത്. മനസില്ലാമനസ്സോടെ എനിക്ക് അത് കൊടുക്കേണ്ടി വന്നു.
തലയിണ മാറ്റിയതോടെ കുട്ടന്റെ മുഴപ്പ് അമ്മക്കുമുന്പിൽ അനാവരണം ചെയ്യപ്പെട്ടുവെങ്കിലും അതൊന്നും വലിയ കാര്യമാക്കാതെ കേവലം ഒരു പുഞ്ചിരിയിൽ ഒതുക്കി. റീനയാകട്ടെ എന്നെ ഇടങ്കണ്ണിട്ടു നോക്കി ഒരു കള്ളച്ചിരിയും പാസാക്കി.
പെട്ടെന്നാണ് ബെഡിൽ കിടന്ന റീനയുടെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്. നോക്കിയപ്പോൾ ഗൾഫിൽനിന്നും ഭർത്താവാണ് വിളിക്കുന്നത്. തെല്ലൊരു നീരസത്തോടെ "ഇന്നെന്താ നേരെത്തെയാണല്ലോ വിളി " എന്നവൾ പിറുപിറുത്തു.
റീന : അമ്മെ.. ഇനി ഞാൻ ഫോൺ വിളിച്ച് വന്നിട്ട് ചെയ്യാം.
'അമ്മ : അതിനു നീ പോയി സംസാരിച്ചോ.. തടവാൻ നീ എന്തിനാ ഇവിടെ നിൽക്കുന്നത്?
റീന : അമ്മേ.. please ..
'അമ്മ : ഇവൻ എനിക്ക് മോനെപ്പോലെയാ.. നീ ധൈര്യമായി പോയിക്കോളു... ('അമ്മ ചിരിച്ചുകൊണ്ട് അവളെ ഇത്തിരി ശുണ്ഠി പിടിപ്പിച്ചു)
"ഹൊ.. വിളിക്കാൻ കണ്ട സമയം" വീണ്ടും പിറുപിറുത്തുകൊണ്ട് മൊബൈലുമായി അവൾ entrance hall ലേക്ക് പോയി. അവിടെ ഒരു ചെറിയ സോഫയും ടീപോയ് ഒക്കെയുണ്ട്. അവിടെയിരുന്നാണ്
💬 Comments
View all comments