Chapter Title : അമ്മത്തണലിൽ ഞങ്ങളുടെ പ്രണയസഞ്ചാരം 2 [ഷാർപ്സിയർ]
ജീവിതത്തിൽ ഓരോ പ്രായത്തിലും ആസ്വദിക്കേണ്ടതൊക്കെ അതാതു സമയം ആസ്വദിക്കണം. പിന്നെ അതിനു സാഹചര്യം കിട്ടിയെന്നു വരില്ല. ആണായാലും പെണ്ണായാലും ഓരോ പ്രായത്തിലും അവരവരുടെ ശരീരങ്ങൾക്കു ഓരോരോ ആവശ്യങ്ങളുണ്ട്. അത് നിറവേറ്റുന്നതിൽ ആർക്കും ഒരു തെറ്റും പറയാൻ കഴിയില്ല. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടാക്കുന്നത് ആകരുത് എന്ന് മാത്രം.
ഞാൻ : അതെ.. റീന പറയാറുണ്ട്. 'അമ്മ ഭയങ്കര ഓപ്പൺ ചിന്താഗതിക്കാരി ആണ് എന്ന്..
'അമ്മ : അവൾക്കെന്നെയറിയാം.... പിന്നെന്തിനാ നാട്ടുകാരെ കാണിക്കാനാണോ balcony യിൽ പോയി നിന്ന് കോപ്രായം കാണിക്കുന്നത് ?
ഞാൻ: അയ്യോ.. അമ്മേ.. അത്...
'അമ്മ: (കള്ളച്ചിരി ചിരിച്ചുകൊണ്ട്) ഞാൻ എല്ലാം കണ്ടിരുന്നു..
ഞാൻ : അയ്യോ.. sorry 'അമ്മ..
'അമ്മ : മോൻ എന്തിനാ പേടിക്കുന്നതു? 'അമ്മ നിങ്ങളെ വഴക്കൊന്നും പറഞ്ഞില്ലല്ലോ.. വെളിയിൽ വച്ച് അങ്ങിനെയൊക്കെ കാണിച്ചതിനല്ലേ പറഞ്ഞത്. അകത്തുനിന്നും നിങ്ങൾ എന്തോ ചെയ്താലും അമ്മക്ക് ഒരു കുഴപ്പവുമില്ല. ഇതൊക്കെ എല്ലായിടത്തും നടക്കുന്നതല്ലേ. നിങ്ങളുടെ പ്രായത്തിൽ ഇതൊക്കെ വലിയ ഒരു സംഭവമായിരിക്കും. കുറച്ചു പ്രായമാകുമ്പോൾ മനസ്സിലാകും ഇതിലൊന്നും വല്ല്യ കാര്യമൊന്നുമില്ലായിരുന്നു എന്ന്.
ഞാൻ : (ചെറുതായൊന്ന് പരുങ്ങിക്കൊണ്ടു) പേടിച്ചിട്ടൊന്നുമല്ല.. 'അമ്മ കണ്ടു എന്നറിഞ്ഞതിന്റെ ഒരു..
'അമ്മ : ഞാൻ പറഞ്ഞില്ലേ.. മക്കളൊക്കെ സന്തോഷായിട്ടിരിക്കുക.. അത്രയേ അമ്മക്കുള്ളു.. വേണമെങ്കിൽ 'അമ്മ പോയി balcony യിൽ നിൽക്കാം (ശബ്ദം കുറച്ച് )
ഞാൻ : ഏയ്.. അതൊന്നും വേണ്ട അമ്മെ. വെറുതെ എന്തിനാ ആ ചൂടത്ത് നിൽക്കുന്നത്. 'അമ്മ കാണാതെ ഞങ്ങൾ ശൃംഗരിച്ചുകൊള്ളാം...?
'അമ്മ : നിനക്കെ പ്രശ്നമുണ്ടാവൂ.. അവൾക്കു അങ്ങിനത്തെ നാണവും മാനവുമൊന്നുമില്ല.
ഞാൻ : എനിക്കറിയാം.. നേരത്തെ ടിവി കാണുമ്പോൾ അമ്മയുടെ പുറകിൽ നിന്നും അവൾ എന്നോട് എന്തൊക്കെയോ വേണ്ടാധീനങ്ങൾ കാട്ടിയിരുന്നു. അപ്പോഴാണ് ഞാൻ അവളെയും വിളിച്ചു ബാൽക്കണിയിൽ പോയത്.
'അമ്മ : ഉം.. അവൾ എന്റയല്ലേ മോള്.. ?
ഞാൻ : അപ്പോൾ അമ്മയും നല്ല പ്രായത്തിൽ ജഗജില്ലി ആയിരുന്നിരിക്കും അല്ലേ.. ?
'അമ്മ : എന്താടാ.. അപ്പോൾ ഞാൻ നല്ല പ്രായമൊക്കെ കഴിഞ്ഞോ?
ഞാൻ : അയ്യോ.. അങ്ങിനെയല്ല.
💬 Comments
View all comments