Chapter Title : അമ്മത്തണലിൽ ഞങ്ങളുടെ പ്രണയസഞ്ചാരം [ഷാർപ്സിയർ]
ദൃഢമാവുകയും ഞങ്ങൾ മൂന്നുപേരും വളരെ ഫ്രീ ആയിട്ട് ഇടപെഴുകുകയും ചെയ്തു തുടങ്ങി.
Double meaning ഉപയോഗിച്ചുള്ള തമാശകളും നേരമ്പോക്കുകളും ചില നേരത്തെങ്കിലും ഞങ്ങൾ മൂന്നുപേർക്കിടയിൽ അവരുടെ അമ്മ-മകൾ ബന്ധത്തെ നേർപ്പിച്ചില്ലാതാക്കി. സദാചാര ചിന്തകളുടെ ഈറ്റില്ലമായ നമ്മുടെ നാട്ടിൽ ആൺ-പെൺ ബന്ധത്തെപ്പറ്റിയും ലൈംഗീകതയെ കുറിച്ചുമുള്ള ഒരു 45 കാരിയുടെ പുരോഗമനപരമായാതോ അല്ലെങ്കിൽ അതി സാധാരണമായ എന്തെങ്കിലുമൊന്നായുള്ള രീതിയിൽ കൈകാര്യം ചെയ്തുകൊണ്ടുള്ള പെരുമാറ്റം എന്നെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.
ഇതിനിടയിൽ ഞാനും റീനയും ചെറിയ രീതിയിലുള്ള തൊടലും മുട്ടലും, പിടിക്കലുകളുമൊക്കെ പതിവാക്കി. എന്നാൽ എന്റെ ആത്മ നിയന്ത്രണം കാരണം എല്ലാം പരിധികൾക്കുള്ളിൽ തന്നെ പരിമിതപ്പെട്ടു. റീനയുടെ ഭാഗത്തു നിന്നും ഒരിക്കൽപ്പോലും എന്തെങ്കിലും എതിർപ്പോ നിസ്സഹകരണമോ ഉണ്ടായിരുന്നില്ല. സത്യത്തിൽ initiative എപ്പോഴും അവളുടെ ഭാഗത്തുനിന്നാണ് ഉണ്ടായിരുന്നത്.
എന്റെ ആത്മ നിയന്ത്രണം, അത് ഒരുപക്ഷെ എന്റെ കുടുംബ - സാമൂഹ്യ പശ്ചാത്തലം മൂലം ഉണ്ടായ ഒരു ധൈര്യമില്ലായ്മ കൊണ്ട് മാത്രമാണ്. എന്റെ കൗമാര യൗവന കാലഘട്ടങ്ങളിൽ എനിക്ക് ലഭിച്ച (പിന്തുടർന്നെത്തിയ എന്ന് പറയുന്നതാവും ശരി) ഒട്ടനവധി അവസരങ്ങൾ എന്റെ ഈ ധൈര്യകുറവ് മൂലം കളഞ്ഞു കുളിച്ചിട്ടുണ്ട്.
അമ്മയുടെ മുൻപിൽ വച്ചുള്ള അവളുടെ ശൃംഗാരവും എന്നെ ടീസ് ചെയ്യുന്നതും ആദ്യമൊക്കെ എനിക്ക് ഒരു പരുങ്ങളുളവാക്കിയെങ്കിലും പിന്നെ പിന്നെ ഞാൻ അത് ആസ്വദിക്കാൻ തുടങ്ങി.
ഞങ്ങളുടേത് ഒരു ഉൾഗ്രാമമായതിനാൽ അവളുടെ വീടിന്റെ തൊട്ടടുത്ത് അയല്പക്കങ്ങൾ കുറവായിരുന്നു. ആകെയുള്ളത് അവരുടെ തന്നെ ഒരു ബന്ധുവിന്റെ വീടാണ്. അത് തന്നെ ഒരു 50 -100 മീറ്റർ മാറിയിട്ടാണ്. അവിടെയാണെങ്കിൽ കുറച്ചു പ്രായമായ അമ്മാവനും അമ്മായിയും (അമ്മയുടെ വകയിലെ) മാത്രമാണ് താമസം.
💬 Comments
View all comments