0%

Chapter Title : അമ്മവീട് ഭാഗം 4 [Kingbeyondwall]

Author : Kambikathakal Read All Parts 3.2K

മുഴുവൻ ആക്കാതെ പറഞ്ഞാൽ ഫ്ലോ കിട്ടില്ല..അത് കൊണ്ട് തന്നെ കഥ വീണ്ടും എഴുതി തുടങ്ങുകയാണ്..

എന്റെ നാട്ടിലെ പൂരം അത്യാവശ്യം famous ആണ്. ചാലിശ്ശേരി മൂലയം പറമ്പത്ത് കാവ്. (കഥ വായിക്കുന്ന എന്റെ നാട്ടുകാർ ഉണ്ടെങ്കിൽ welcome to comment box)
പൂരത്തിന്റെ തലേ ദിവസം ആണ് കാണേണ്ട കാഴ്ചകൾ വാണിയം, കാർണിവൽ അങ്ങനെ എല്ലാം ഉണ്ടാവാറുണ്ട്. കൊറോണ കാരണം പരിമിതികൾ ഉണ്ടെങ്കിലും പൂരത്തിന് എല്ലാവരേം നിർബന്ധിച്ചു വിളിച്ചു വരുത്തിയതാണ്. മാസ്റ്റർ പ്ലാൻ ഏട്ടന്റെ തന്നെ ആണ്. വർഷങ്ങൾക്ക് ശേഷം ആണ് എല്ലാവരും കൂടി പൂരത്തിന് എന്റെ വീട്ടിലേക്ക് വരുന്നത്.

വേറെ പറ്റിപാടികൾ ഒന്നും ഇല്ലാത്ത കാരണം എല്ലാവരും correct ആയി എത്തുകയും ചെയ്തു. ഭാഗ്യത്തിന് ആരുടേം ഭർത്താക്കന്മാരും ഇല്ല. കീർത്തി ഒഴികെ എല്ലാവരും ഉണ്ടായി പൂരത്തിന്, അതായത് ഞങ്ങൾക്ക് ആവശ്യം ഉള്ളവർ എല്ലാം. അമ്മ, വല്ല്യമ്മ, 2 മേമമാരും, പിന്നെ അവരുടെ പിള്ളേരും.  അങ്ങനെ തലേ ദിവസം പൂരപ്പറമ്പ് മൊത്തം പുലർച്ചെ വരെ കറങ്ങി തളർന്നു വന്നു കിടന്ന് ഉറങ്ങി..  പൂരത്തിന്റെ അന്ന് വെള്ളമടിയും ഫുഡ്‌ ഉം എല്ലാം ആയി ഫുൾ ഹാപ്പി.. പെണ്ണുങ്ങളും വെള്ളം അടിക്കുന്ന കാര്യം പിന്നെ ഞാൻ മുന്നേ പറഞ്ഞതാണല്ലോ.  അങ്ങനെ എല്ലാം കഴിഞ്ഞ് അന്ന് നൈറ്റ് ഏട്ടന്റെ പ്ലാൻ പോലെ ഒരു  കളി നടന്നു.. ഒരു ഒന്നൊന്നര കളി. ആ കളി കഥയുടെ last പറയുന്നതാണ്. So back to our old story...

അങ്ങനെ വെക്കേഷൻ തുടങ്ങി 2 ദിവസം കഴിഞ്ഞു. എനിക്കാണേൽ തറവാട്ടിൽ പോവാൻ തിടുക്കമായി, പക്ഷെ

💬 Comments

View all comments