അമ്മവീട് [Moriarty]

📝 Ongoing

👁 309560 views ❤ 687 likes 💬 15 comments

അമ്മവീട് Ammaveedu | Author : Moriarty

“ഹരി..........”

അഭിയുടെ വിളികേട്ടാണ് അവൻ സമയം നോക്കിയത്.... ഓഹ്...3 മണി കഴിഞ്ഞിരിക്കുന്നു.. കൃത്യം മൂന്നുമണിക്ക് കളി തുടങ്ങണം എന്ന് പറഞ്ഞാണ് ഇന്നലെ പിരിഞ്ഞത്.

കിട്ടിയ ഒരു ഷർട്ടും ഇട്ട് അവൻ ഗ്രൗണ്ടിലേക്ക് ഓടി.അവിടെ എല്ലാവരും ഉണ്ടായിരുന്നു.അഭി, നന്ദു, അപ്പു, കുട്ടു......etc

ജീവിതത്തിലെ മനോഹരകാലഘട്ടത്തിലൂടെയും സ്ഥലത്തും ആണ് അവൻ ഇപ്പോൾ ‘അമ്മവീട് '

അതൊരു സ്വർഗം ആയിരുന്നു കളിക്കാൻ നല്ല കൂട്ടുകാർ, സ്നേഹിച്ചു കൊഞ്ചിക്കാൻ അച്ചാച്ചനും അമ്മമ്മയും കൂടെ കുറച്ചു വെറൈറ്റി നാട്ടുകാരും.

“എടാ ഇന്നലെത്തെ കളിയുടെ ബാക്കി അല്ലെ ഇന്ന്?" ഹരി വന്നപാടെ ചോദിച്ചു.

ഇന്നലെ അവർ ഒരു പുതിയ വെറൈറ്റി പിടിച്ചു.

Ipl മോഡലിൽ ഒരു ക്രിക്കറ്റ് കളിച്ചാലോ എന്ന്. ആകെ കുറച്ചു പേരെ ഉള്ളു എങ്കിലും 2 പേരെ വച് അവർ ടീം ഉണ്ടാക്കി. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, ബാംഗ്ലൂർ അങ്ങനെ പല ടീമുകളും ഉണ്ട്.

കളിയൊക്കെ കഴിഞ്ഞു ഇന്നും ഹരിയുടെ ടീമിനെ തോൽവി തന്നെ ആയിരുന്നു. സന്ധ്യയായി ഇപ്പോൾ വീട്ടിൽ നിന്ന് വിളിവരും എന്ന് വിചാരിച്ചിരിക്കുമ്പോളേക്കും വിളി വന്നിരുന്നു. നീതു ചേച്ചിയായിരുന്നു വിളിച്ചത്. നീതു ചേച്ചി ആണെന്നല്ലേ?

പറയാം. ഞങ്ങളുടെ കുടുംബം ഒന്നുമല്ല. അടുത്ത വീട്ടിലാണ് അമ്മ മരിച്ചുപോയി അച്ഛൻ ഉണ്ട് എവിടേലും പണിക്ക് പോയി രാത്രി ആവും വരാൻ. ഇപ്പോൾ 24 വയസ്സ് ഉണ്ടാവും. ഹരിയേക്കാൾ 6 വയസ്സ് കൂടു

📚 Chapters

1 published

Related Stories

💬 Comments

View all comments