Chapter Title : അമ്മവീട്ടില്‍ അവധിക്കാലം 1 [nishacame]
വായനക്കാരെ പുതിയ കഥയുമായാണ് ഇന്ന് വരുന്നത് നിങ്ങളുടെ സഹകരണവും അഭിപ്രായവും പ്രതീക്ഷിക്കുന്നു.
അമ്മവീട്ടില്‍ അവധിക്കാലം
ഞാൻ സതീഷ്. 1986 - 87 കാലഘട്ടങ്ങളിൽനടന്നഒരുകഥയാണ്. എന്റെഅമ്മവീട്ടിൽവെക്കേഷൻപോയപ്പോൾനടന്നകഥയോടുകൂടിതുടങ്ങുന്നു. .
എന്റെ അച്ഛൻ രാമചന്ദ്രൻ, അമ്മസുഭദ്ര, അനിയൻസുജാതൻ, അനിയത്തിസൗമ്യ, ഇതാണ്ഞങ്ങളുടെകുടുംബം.
അച്ഛൻ കൂലിപ്പണിയാണ് അമ്മ കുടുംബിനിയും ഞങ്ങളെല്ലാവരും വിദ്യാർത്ഥികളാണ്.
കഥനടക്കുന്നത്അമ്മവീട്ടിൽആയതുകൊണ്ട്അവിടുത്തെവിശേഷങ്ങൾഒന്ന്പറയാം.
അമ്മയുടെ അച്ഛൻ, അമ്മമ്മ, കുട്ടിരാമൻ, രാജശേഖരൻ, ചന്ദ്രശേഖരൻ, ഇവര്‍ മൂന്നാളുംഅമ്മയുടെജേഷ്ഠന്മാർ, വിശ്വശേഖരൻ, ബാലശേഖരൻഇവർരണ്ടുംഅനിയന്മാർ. അമ്മയുടെ വിവാഹം കഴിഞ്ഞതിനു ശേഷംആണ് അമ്മയുടെ മൂത്തജേഷ്ഠന്മാർ കല്യാണംകഴിച്ചത്.
വലിയ അമ്മാവൻ പാർട്ടിസഖാവും. മറ്റുള്ളവരെല്ലാം കൂലിപണിക്കു പോകുന്നവരും ആണ്.
പഠിക്കുന്നകാലത്ത്അവധിസമയങ്ങളിൽഅമ്മവീട്ടിൽപോവുകഎന്നത്ഉത്സാഹംഉള്ളകാര്യമായിരുന്നുകാരണം. വയലുകളും തോടുകളും മരങ്ങളും തിങ്ങിനിൽക്കുന്ന ഒരുഗ്രാമപ്രദേശമായിരുന്നു അവിടം. അതിനിടയിൽ അമ്മയുടെ വീടും, വീടിനുപിൻവശത്തായി മൂന്നുകുളങ്ങളും വീട്ടിൽഒട്ടേറെ മാവുകളും ഞാവൽമരങ്ങളും തെങ്ങുംനിന്നിരുന്നു.
ആ സുന്ദരമായ അന്തരീക്ഷം തന്നെയായിരുന്നു അങ്ങോട്ടു പോകാനുള്ള പ്രചോദനം.
കൂടാതെ അമ്മമ്മയുടെകൃഷിയുംആടുകളുംകോഴികളുമായികൂട്ടുകൂടിനടക്കാനും, പറമ്പിലുള്ളമാവിലുംഞാവൽമരത്തിലുംകയറ്റിമാങ്ങപറിക്കലുംഞാവൽപഴംപറിക്കലുംമറ്റുമായിരുന്നു.
അതുകഴിഞ്ഞാല്‍ കഴിഞ്ഞാൽനേരെകുളത്തിലേക്ക്ചാഞ്ഞുകിടക്കുന്നമാവില്‍ കയറികുളത്തിലേക്ക്ചാടിമറഞ്ഞുള്ളകുളിയും. വൈകുന്നേരങ്ങളിൽഅമ്മാവന്മാർവരുമ്പോൾകൊണ്ടുവരുന്നമിഠായിയുംപലഹാരങ്ങളുംമറ്റുംനുണയലും.
കാലങ്ങള്‍ക്ക് ശേഷം വലിയ അമ്മാവൻ വേറൊരു സ്ഥലത്ത് വീട് വച്ചു താമസം മാറി. അവിടെ അമ്മാവനും അമ്മാവിയുംഅമ്മാവന്റെഒരുമകളുംആയിരുന്നു.
ഒരു വർഷത്തിനുശേഷം രണ്ടാമത്തെ അമ്മാവൻ എറണാകുളത്ത്ഒരു ജോലിശരിയായി. അമ്മാവനുംഅമ്മാവിയുംഒരുമകളുമായി അങ്ങോട്ടുമാറി താമസംതുടങ്ങി.
ആ കാലത്താണ് മൂന്നാമത്തെഅമ്മാവന്റെകല്യാണംനടക്കുന്നത്. അങ്ങനെ കാലങ്ങൾ കഴിഞ്ഞു പോയി വലിയ അമ്മാവന് ഒരു മകനും കൂടെ ജനിച്ചു. രണ്ടാമത്തെഅമ്മാവന്ഒരുമകളുംഒരുമകനുംകൂടെജനിച്ചു. മൂന്നാമത്തെഅമ്മാവന്രണ്ട്പെൺമക്കൾഅമ്മാവൻ ഇപ്പോള്‍ വിദേശത്താണ്..
കാലങ്ങൾ വീണ്ടും കടന്നു പോയി ഇതിനിടയ്ക്ക്അമ്മയുടെനേരെതാഴെയുള്ളഅനിയൻനാട്ടിൽചെറിയകുരുത്തക്കേടുകൾഒപ്പിച്ചത്കൊണ്ട്പുള്ളിയെനാട്ടിൽനിന്നുംവിദേശത്തേക്ക്കയറ്റിവിട്ടു.ആ കഥ പിന്നീട് പറയാം.
ഞാൻ പത്താം ക്ലാസിൽ പഠിക്കുന്നസമയത്താണ്അമ്മയുടെചെറിയഅനിയൻവിവാഹംകഴിക്കുന്നത്. അവർവിവാഹംകഴിച്ചത്ഞാൻപഠിച്ചസ്കൂളിൽപഠിച്ചകുട്ടിയെതന്നെയാണ്വിവാഹംകഴിച്ചത്. അവരുടെഅനിയൻഎന്റെഒരുകൂട്ടുകാരൻകൂടിയായിരുന്നു. അവര്പഠനത്തില്‍ മിടുക്കിആയതുകൊണ്ട്ഞങ്ങള്‍ ഒരുമിച്ചാണ് 12 തരാംഎഴുതിയത്. വീണ്ടുംകാലങ്ങൾമുന്നോട്ടുനീങ്ങിക്കൊണ്ടിരുന്നു.
അവധി ദിവസങ്ങളിൽഅധികവുംഅങ്ങോട്ടായിരുന്നുപോയിരുന്നത്. കൂടാതെ വെക്കേഷനില്‍ അമ്മവീട്ടിൽപോയിതാമസിക്കാറുണ്ട്. അവിടെരണ്ടുഅമ്മായിമാരുംഅമ്മമ്മയുംഅമ്മാച്ചനുംഷെർലി, ഷാലി, എന്നീരണ്ട്കുട്ടികളുംചെറിയമാമനുംആയിരുന്നുതാമസം.
ഇനി കഥയിലേക്ക് വരാം...
അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം
💬 Comments
View all comments