Chapter Title : അമ്മവീട്ടിൽ ലോക്ക്ഡൗൺ 2 [Palakkadan]
തിരിച്ച് വരാതിരുന്ന മതിയാർന്നു.
ഞാൻ വേഗം അവിടെ നിന്ന് കയറി മുറ്റത്തേക്ക് നോക്കി.
ചിലപ്പോ അമ്മായി ശങ്കരൻ മാമന്റെ വീടിലോക്കെ കയറിയിട്ട് ഇങ്ങോട്ടക്കെ വരൂ, അല്ലങ്കിൽ 2 പേരും കൂടി ഇങ്ങോട്ട് വരും.
ഞാൻ മനസ്സിൽ കരുതിയ പോലെ തന്നെ 2 പേരും ഇങ്ങോട്ടേക്കു നടന്നു വരുന്നുണ്ട്. പെട്ടന്ന് ഡ്രസ്സ് എല്ലാം വലിച്ചു കയറ്റി , തലയും തോർത്തി കൊണ്ട് വീടിന്റെ മുന്നിലേക്ക് ഓടി ചെന്നു. അവരെ കുറച്ചു നേരം മുറ്റത്ത് തന്നെ നിർത്തുക എന്നതാണ് എന്റെ ലക്ഷ്യം. ആ സമയം അകത്തുള്ള ആൾക്ക് എന്തേലും ചെയ്യാൻ ഉള്ള സമയം കിട്ടുമല്ലോ.
എന്നെ കണ്ടതും ശാരി അമ്മായി " ഞാൻ പറഞ്ഞില്ലേ ഇവൻ ഇപ്പോളും വെള്ളത്തിൽ തന്നെ ആവുമെന്ന് "
"ദിവസവും വെള്ളത്തിൽ കിടക്കുന്നത് കൊണ്ടാണോ ശാരി ഇവൻ ഇങ്ങനെ ചീർത്ത് വരുന്നത്" ആ കമന്റ് രമ അമ്മായിയുടെ വക ആയിരിന്നു. 2 പേർക്കും കൂടി ഞാൻ എന്റെ വെളുത്ത പല്ല് കാണിച്ച് ചിരിച്ചു കൊടുത്തു. അത് കണ്ട് അവരും ഒന്ന് ചിരിച്ചു എന്റെ തൊട്ടു മുന്നിൽ എത്തി. ഞാൻ വഴി ബ്ലോക് ചെയ്ത് കൊണ്ട് ചോദിച്ചു.
" എന്താ രണ്ട് പേരും പോയ പോലെ തന്നെ തിരിച്ചു വന്നല്ലോ"
ശാരി അമ്മായി : ഒന്നും പറയണ്ട അഭി, ഏതോ ബസ് കാരും കോളേജ് പിള്ളേരും തമ്മിൽ വഴക്ക്, ബസ് കാർ എല്ലാവരും മിന്നൽ പണമുടക്ക്"
ഞങ്ങളെ ടൗണിൽ എത്തുന്നതിനു മുമ്പേ ഇറക്കി വിട്ടു." ബാക്കി പറഞ്ഞത് രമ അമ്മായി ആണ്.
"ഒരു വിധത്തിൽ ആണ് ഓട്ടോ
💬 Comments
View all comments