0%

Chapter Title : അമ്മവീട്ടിൽ ലോക്ക്ഡൗൺ [Palakkadan]

Author : Kambikathakal Read All Parts 1091
രാവിലെ എണീക്കുമ്പോഴത്തിനു പിള്ളേരെല്ലാം പോയി കാണും. ഞാൻ ഫുഡും കഴിച്ചു കുളത്തിലെ കുളിയും കഴിമ്പഴത്തിനു ഉച്ച ആവും. ശങ്കരൻ മാമ ഉണ്ടങ്കിൽ ഉച്ച ഭക്ഷണം അവിടുന്ന് . ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ റൂമിൽ പോയി വല്ല ബുക്സ് വായിക്കും . ഒരാഴ്ചയിൽ ഒരു ബുക്ക് വായിച്ചു . പണ്ട് ഒരു വര്ഷം എടുത്തിരുന്നതാ . വൈകുന്നേരം ചായ ആയാൽ അമ്മായി വിളിക്കും ഞാൻ കുടിച്ചു കഴിയുമ്പോഴത്തിനു വിനു കുട്ടൻ എത്തും അത് കഴിഞ്ഞു ശ്രീ . പിന്നെ അവളുടെ കൂടെ സംസാരിച്ചു ഇരിക്കും . രാത്രി അവരു പഠിക്കാൻ ഇരികുംപോഴാണ് എന്റെ പത്ര വായന . അത് കഴിഞ്ഞു ഭക്ഷണം കഴിച്ച അമ്മായി പോയി കിടക്കും പിന്നെ ഞാനും ശ്രീയും ഇരുന്ന് വല്ല സിനിമ കാണും ഒരു പതിനൊന്ന് ആയാൽ അവളും പോവും. പിന്നെ ഒന്നോ രണ്ടോ മണിക്കൂർ ഞാൻ മാത്രം . ഇതാണ് എന്റെ ഒരു ദിവസം. ഇതുകൊണ്ട് ഉണ്ടായ ഒരു ഗുണം മൊബൈൽ ഇല്ലാതെ ഇരിക്കാൻ പറ്റി . ഒരു സമാധാനം ഉണ്ട് പക്ഷെ നമ്മുടെ പയ്യൻസിനെ മിസ്സ് ചെയ്യുന്നുണ്ടങ്കിലും റിയൽ മോമെന്റ്സുമായി കണക്ട് ആയി ഇരിക്കുന്നതിന്റെ സുഖം വേറെ ഒന്ന് തന്നെ ആണ് . പിന്നെ വീട്ടിൽ തന്നെ ഇരിക്കുന്ന നമ്മുടെ 'അമ്മ മാരുടെയും ചേച്ചിമാരുടെ അവസ്ഥയൊക്കെ ആദ്യമായി ആലോചിക്കാൻ തുടങ്ങി . കുറെ നല്ല മാറ്റങ്ങൾ ഉണ്ട്. എൻ്റെ സംസാര രീതി ഒക്കെ മാറി എന്ന് മാമയും പറഞ്ഞു.എന്തായാലും എല്ലാം നല്ലതിനു അങ്ങനെ ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ ആണ് ശ്രീക്കു കോളേജ് അടച്ചത് . 5th സേം എക്സാം ആണ് . ഒരാഴ്ച അവൾക് കോളേജ് ഇല്ല. എനിക്കത് കേട്ടപ്പോൾ ചെറിയൊരു സന്തോഷം തോന്നി . പകൽ സമയത്തു കൂടെ ഒരാളായല്ലോ .
പക്ഷേ

💬 Comments

View all comments