Chapter Title : അമ്മവീട്ടിൽ ലോക്ക്ഡൗൺ [Palakkadan]
അമ്മായി യാത്ര മാഗസിൻ കിട്ടുവാണങ്കി വാങ്ങിക്കോ"
"ശരി മോനെ " അമ്മായി ചിരിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴത്തേക്കും ശ്രീ ഓടിവന്നു " അമ്മെ എന്നോട് ചോദിക്കുന്നില്ലേ എന്തെങ്കിലും വേണോന്ന് "
" നിനക്ക് ഒന്നും വേണ്ട എന്ന് എനിക്കറിയാം " എന്നും പറഞ്ഞു അമ്മായി പുറത്തേക്ക് ഇറങ്ങി
ഞാനത് കേട്ടു ചിരിച്ചു .
എൻ്റെ ചിരി കണ്ടു അവൾ എൻ്റെ നേർക്ക് തിരിഞ്ഞു
എന്താ ഇപ്പോ ഇത്ര ചിരിക്കാൻ
" ഞാൻ ചിരിച്ചില്ലല്ലോ , അതേയ് തൊണ്ടയിൽ ദോശ കുടുങ്ങിയപ്പോ ചുമച്ചതാ "
"കളിയാക്കണ്ട 'അമ്മ എനിക്ക് ഐസ് ക്രീം കൊണ്ടുവരും, നോക്കിക്കോ .."
ആയിക്കോട്ടെ കാണാം . എൻ്റെ ഫുഡ് എല്ലാം കഴിച്ചു കഴിഞ്ഞിരുന്നു . അവൾ പാത്രം എടുത്തു അടുക്കളയിലേക്ക് പോയി . ഞാൻ കുറച് നേരം ടിവി ഒക്കെ കണ്ടു കുളിക്കാൻ വേണ്ടി കുളത്തിലേക്ക് നടന്നു .
ഞാൻ പുറത്തു ഇറങ്ങിയതും ശ്രീ യും പിന്നാലെ വന്നു .
"എങ്ങോട്ടാ കുളി സീൻ കാണാനാണോ "
കുറച്ചു ദിവസമായി അവളെ ഒഴിവാക്കാൻ വേണ്ടി ഞാൻ ചോദിക്കുന്ന ചോദ്യമാണിത് . പക്ഷെ ഒരു ഉളുപ്പും ഇല്ലാതെ പിന്നാലെ വന്നോളും . എൻ്റെ ചോദ്യം കേട്ടതും എന്തോ ആലോചിച്ചിട്ട് അവൾ " എന്നെ നീന്തൽ പടിപികുമോ? "
"ഓഹ് ഞാൻ റെഡി ആണ് നിങ്ങൾക്കല്ലേ കുളത്തിലെ വെള്ളം അലർജി "
എനിക്ക് ഇഷ്ടം ആണ് അമ്മക്കാണ് പേടി , ഇപ്പോ 'അമ്മ ഇല്ലല്ലോ " ഞങ്ങൾ അപ്പോഴത്തേക്കും കുള കടവിൽ എത്തിയിരുന്നു
"ആണോ എന്നാ വാ " എന്നും പറഞ്ഞു ടി ഷർട്ട് ഊരി ട്രൗസർ മാത്രം ഇട്ട് വെള്ളത്തിലേക്ക് ചാടി .
ഒന്ന് മുങ്ങി പൊന്തിയപ്പോളും അവൾ അവിടെ തന്നെ നിക്കുന്നു . മുഖം കണ്ടാൽ അറിയാം നല്ല ടെൻഷൻ
💬 Comments
View all comments