0%

Chapter Title : അമ്മവീട്ടിൽ ലോക്ക്ഡൗൺ [Palakkadan]

Author : Kambikathakal Read All Parts 2.3K
അല്ലങ്കിൽ ഏതെങ്കിലും ക്ലബ്ബിൽ ഉള്ളവരായിരിക്കും പിന്നെ സ്വൽപ്പം രാഷ്ട്രിയവും., നവംബർ മാസം അവസാനം ആണ് യൂണിയൻ ഇലക്ഷന് നടക്കുന്നത് . 2 മാസം വൈകി ആണെകിലും ചൂടിനു യാതൊരു കുറവും ഉണ്ടായിരുന്നില്ല. sfi യുടെ മൂത്ത സഖാക്കൾ കോളേജിൽ വരുന്നത് തന്നെ ഈയൊരു യൂണിയനു വേണ്ടി ആണു . കുറച്ചു വെറുപ്പിക്കൽ ടീം ആണെകിലും എന്തേലും പ്രശ്നം ഉണ്ടായാൽ ഇവർ മുന്നിൽ കാണും (പ്രശ്നങ്ങൾ ഉണ്ടാക്കാനും). അതുകൊണ്ട് പുഷ്പം പോലെ ജയിക്കും . പിന്നെ മിക്കവാറും എതിർ സ്ഥാനാർത്ഥികൾ ഉണ്ടാവാറില്ല . അങ്ങനെ വല്ലവരും വേറെ പാർട്ടിയും കൊണ്ട് വന്നാൽ ചവിട്ടി കൂട്ടി മൂലക്ക് ഇരുത്തും. ഞങ്ങൾ സെക്കൻഡ് യേർസിന് ഭൂരിഭാഗം പേർക്കും ഇവരോട് വല്യ മതിപ്പ് ഇല്ല. കാരണം കോളേജിൽ ഏത് പ്രോഗ്രാം നടക്കുമ്പോഴും ആദ്യം പാർട്ടി ഗാനം പാടിയിട്ടേ പരുപാടി തുടങ്ങൂ . ഞങ്ങളുടെ കൂട്ടത്തിലെ ശ്യാം കഴിഞ്ഞ ആർട്സ് ഡേയ്ക്ക് പാർട്ടി ഗാനത്തിനു കൂവി. അന്ന് അവൻ കുറച്ചു ഫിറ്റായിരിന്നു , ആ ആവേശത്തിൽ ചെയ്തതാ പക്ഷെ സഖാക്കന്മാരുടെ കയ്യിൽ നിന്ന് നല്ല തല്ല് കിട്ടി. ഞങ്ങളുടെ ചങ്കിനെ അടിക്കുമ്പോ നോക്കി നിൽക്കാനേ പറ്റിയുള്ളൂ. അതിന്റെ ഒരു നീറ്റൽ ഉണ്ട് ഞങ്ങൾക്ക് ഇപ്പഴും ഉണ്ട് . പിന്നെ ഞങ്ങളിൽ ബൂരിഭാഗവും നാട്ടിൽ കോൺഗ്രസ്സും ബിജെപിയും ഒക്കെ ആണു . അതുകൊണ്ട് വെള്ളിയാഴ്ച നടക്കുന്ന ഇലക്ഷന് ദിവസം വാഗമൺ ടൂർ പോവാനാണ് ഞങ്ങളുടെ പ്ലാൻ. അങ്ങനെ നോമിനേഷന്റെ തലേ ദിവസം ഞങ്ങളുടെ കൂട്ടത്തിലെ റാഫിയെ കോളേജിലേക്ക് വരും വഴി ആരൊക്കെയോ അടിച്ചു ഒരു പരുവം

💬 Comments

View all comments