Chapter Title : അമ്മവീട്ടിൽ ലോക്ക്ഡൗൺ [Palakkadan]
പറമ്പിനു മുഴുവൻ മതിൽ കെട്ടി തറവാട് പൊളിച്ചു പുതിയ വീട് പണിതു. ശങ്കരൻ മാമയും അവരുടെ ഭാഗത്തു വീട് വെച്ചു.
ഇപ്പോ റോട്ടിൽ നിന്ന് പറമ്പിലേക് നേരിട്ട് പുതിയ റോഡ് ഉണ്ട്. ആദ്യം ശങ്കരൻ മാമയുടെ വീടിനു മുന്നിലൂടെ അമ്മടെ പറമ്പിലൂടെ വേണു മാമൻറെ വീടിന്റെ മുൻ വശം വരെ നല്ലൊരു റോഡ് .ഇവിടെ വന്നാൽ കുളത്തിൽ കുളിക്കലാണ് എന്റെ മെയിൻ പരുപാടി . കോളേജിൽ ചേർന്ന ശേഷം ഞാൻ ഇങ്ങോട് വന്നിട്ടില്ല .
കാറിൽ നിന്ന് ഇറങ്ങിയതും എല്ലാവരും എന്നെ കാത്തു നിൽപ്പാണ് . ശനിയാഴ്ച ആയ കാരണം എല്ലാരും ഉണ്ട്.അമ്മായിമാരുടെ സങ്കടം പറച്ചിലും ശങ്കരൻ മാമന്റെ "നിനക്കവരെ രണ്ടു പൊട്ടികർന്നില്ലെന്നുള്ള ഡയലോഗും കുട്ടികളുടെ സന്തോഷവും എല്ലാം ആയപ്പോൾ ഞാൻ സെറ്റിൽ ആയി. അച്ഛൻ ഇവനെ പുറത്തെങ്ങും വിടരുതെന്ന് പറഞ്ഞു വേഗം പോയി .അച്ഛൻ പോയതും ശങ്കരൻ മാമയും അമ്മായിയും അവരുടെ വീട്ടിലേക്ക് പോയി. പിന്നാലെ കാവ്യയും വിനു കുട്ടനും. ഞാൻ അപ്പോഴം ബാഗും പിടിച്ച് ഇനി എന്ത് ഉള്ള നിൽപ്പാണ്. അത് കണ്ടിട്ടനാണന്ന് തോന്നുന്നു
ശാരി അമ്മായി " മോളെ നീ അവന്റെ ബാഗ് വാങ്ങി മുറിയിൽ കൊണ്ട് വെക്ക്. ഞാൻ അപ്പോഴത്തേക് കുടിക്കാൻ എന്തേലും എടുക്കാം."
അതും പറഞ്ഞ് അമ്മായി അകത്തേക്ക് കേറി. ഞാനും പിന്നാലെ
ശ്രീ " എന്താടോ നമ്മളെ ഒന്നും minde പോലും ചെയ്യാത്തത്"
സത്യം പറഞ്ഞാ ഞാൻ ഇതുവരെ അവളവിടെ നിക്കുന്നത് കണ്ടിട്ടെ ഇല്ല. അമ്മായി പറഞ്ഞപ്പോൾ ആണ് ഇങ്ങനെ ഒരാളെ പറ്റി ഓർത്തത് തന്നെ.
"ഏയ് അങ്ങനെ ഒന്നും ഇല്ലടി.. മൂഡ് ശരിയല്ല അതുകൊണ്ടാ""അത് ഞാനും കേട്ടു.. മൂട്ടിന് നല്ല അടി കിട്ടിയെന്ന്" ഇതും പറഞ്ഞ് അവളെന്റെ ഒരു ബാഗും വാങ്ങി മുകളിലേക്ക് കയറി.
"ആഹ് അതിന്റെ ചികിത്സക്കായിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്. ഇവിടെ ആരോ തൈലം തേച്ച് തരും എന്ന് കേട്ടു."
"കാത്തിരിന്നോ ഇപ്പൊ തേച്ച് തരാം".
അതും പറഞ്ഞ് അവൾ അവളുടെ റൂമിൽ കയറി.
"ഇത് നിന്റെ റൂം അല്ലേ ഇവിടെ ആണോ നമ്മൾ കിടക്കുന്നത്"
💬 Comments
View all comments