0%

Chapter Title : അമ്മുവെന്ന ഞാൻ 2 [ദേവജിത്ത്]

Author : Kambikathakal Read All Parts 506

, നീ ഏത് ലോകത്താണ് ? " " ഒന്നുമില്ല , നമുക്ക് വേഗം പോവാം അവിടെ എല്ലാവരും അന്വേഷിക്കുന്നുണ്ടാവും " തന്റെ തോളത്തെ കൈ എടുത്തു മാറ്റി അമ്മു മുന്നോട്ടു നടന്നു നീങ്ങി .. പെട്ടെന്ന് രാധിക അമ്മുവിന്റെ കൈ പിടിച്ചു തന്നോട് ചേർത്ത് നിർത്തി. " എന്റെ കണ്ണിലേക്ക് നോക്കി നീ മറുപടി പറയ് , എന്തിനാ നീ എന്റെ നെഞ്ചിലേക്ക് നോക്കി നിന്നത് " " ഞാൻ നെഞ്ചിലേക്ക് ഒന്നും നോക്കിയില്ല ഒന്നു പോയേ ചേച്ചി , എന്തൊക്കെയാ ഈ പറയുന്നത് ശ്ച്ചെ " "എടി , ഞാൻ നിന്നെ പോലെ ഒരു പെണ്ണാണ് ഏതൊരു ആൾക്കൂട്ടത്തിൽ ആണേലും ഒരാൾ നമ്മുടെ നെഞ്ചിൽ നോക്കിയാൽ മനസിലാക്കാൻ കഴിയൂന്ന ഒരു പെണ്ണ് , ആ എന്നോടാണോ നീ എന്റെ മുന്നിൽ നിന്നു കൊണ്ടു നോക്കിയത് നിന്ന നിൽപ്പിൽ നുണ പറയുന്നത് " "ഞാനൊന്നും നോക്കിയില്ല ചേച്ചി വേണ്ടാതീനം പറയണ്ട " അമ്മു ദേഷ്യത്തിൽ മറുപടി നൽകി

■ടപ്പേ■ തന്റെ ചുറ്റിലും നക്ഷത്രങ്ങൾ പറക്കുന്ന ഫീൽ..കവിൾ വേദനിക്കുന്നു ..അമ്മു ഒരു നിമിഷം താൻ വീഴുമെന്ന് തോന്നി സൈഡിൽ നിന്നിരുന്ന മരത്തിൽ കൈ കൊണ്ട് പിടിച്ചു. രാധികേച്ചി തന്നെ തല്ലിയിരിക്കുന്നു .. കണ്ണുകൾ ചുവന്നു രൂക്ഷമായി തന്നെ നോക്കുന്ന രാധികയെയാണ് വെളിവ്‌ വന്നപ്പോ അമ്മു കാണുന്നത്..

" നുണ പറയുന്നോ അസത്തെ , ഒന്നില്ലേലും നീ ഒരു പെണ്ണല്ലേ , നീ എന്റെ നെഞ്ചിൽ നോക്കിയാൽ തന്നെ എന്താ കുഴപ്പം അതിനു അർത്ഥം നിനക്ക് മനസ്സിൽ മറ്റെന്തോ

💬 Comments

View all comments