മാഷേ ഒരുപാട് വെയിറ്റ് ചെയ്തതല്ലേ കഴിയുമെങ്കിൽ ബാക്കി പാർട്ട് കൂടി ഇടു. എഴുതിയത് മതി. അല്ലെങ്കിൽ മാഷ് സമയം എടുത്തു ബാക്കി പാർട്ട് പോസ്റ്റ് ചെയ്യൂ. കാത്തിരിക്കാൻ തയ്യാറാണ് പ്ലീസ്...
Ethu oru mathiri panna paripadiyayi poyi. Ela ittuttu chorilla ennu paranjapile.
Mosham valare mosham
Evanokke pinne enthina ezhuthithudangunne...pattillenkil valla kooli panikkum poikkoode....
മനുഷ്യനെ വെറുതെ കൊതിപ്പിച്ചു. കഷ്ടം എത്രയ്ക്ക് വേണ്ടാരുന്നു.
പ്രിയ വായനക്കാർ എന്നോട് ക്ഷമിക്കണം. ജോലിതിരക്കുകൾ കാരണം ഒന്നും നടന്നില്ല. രണ്ടുവട്ടം പാതിയോളം എഴുതിതീർത്തത് പിന്നീട് പല കാരണങ്ങളാൽ കളയേണ്ടി വന്നു.
കഥകൾ വായിക്കുന്ന ത്രിൽ വെച്ചു ഒരു ആവേശത്തിൽ തുടങ്ങിയതായിരുന്നു. രണ്ടു പാർട്ടും ഒറ്റയിരുപ്പിൽ എഴുതിത്തീർത്തതുകൊണ്ടാണ് പെട്ടെന്ന് തന്നെ publish ചെയ്യാൻ പറ്റിയത്. എന്നാൽ പിന്നീടാണ് എഴുത്തു ചില്ലറ പരിപാടി അല്ല എന്ന് മനസിലായത്.
പ്രിയ വായനക്കാർ എന്നോട് ക്ഷമിക്കണം. പൂർത്തിയാക്കാനാകാതെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരികയാണ്. ജോലിത്തിരക്ക് ആണ് മെയിൻ വില്ലൻ. എല്ലാവരും ക്ഷമിക്കുമെന്ന് വിശ്വസിച്ചുകൊണ്ട് എല്ലാവരോടും സ്നേഹത്തിനു ഒത്തിരി നന്ദി പറയുന്നു?