Chapter Title : അമ്മുവിൻറെ ദാഹം [ഉദ്ധരൻ]
എന്നുള്ള വിളി കുറച്ചു നാളുകൾക്ക് ഉള്ളിൽ തന്നെ 'അമ്മു' എന്നായി. ഭക്ഷണം കഴിക്കുന്നതും ചായ കുടിക്കുന്നതും എല്ലാം ഒരുമിച്ചു. അജുവിന്റ വീട്ടിൽ പോകുന്ന വഴിയിൽ ആയിരുന്നു അമ്മുവിൻറെ വീട്. പിന്നീട് അവർ ഒരുമിച്ച് പോയി വരാനും തുടങ്ങി. സ്കൂളിലെ മറ്റു ജോലിക്കാർ അവരെ കുറിച്ച് പലതും പറയാനും തുടങ്ങി. ആദ്യമൊക്കെ അമ്മുവിൽ അത് അസ്വസ്ഥത സൃഷ്ടിച്ചു എങ്കിലും പിന്നീട് അവൾ അത് ശ്രദ്ധിക്കാതെ ആയി. അജുവിനെ ഒപ്പമുള്ള ഓരോ നിമിഷവും അവൾ ആസ്വദിക്കാൻ തുടങ്ങി.
അവരുടെ ബന്ധം പ്രണയത്തിലേക്ക് വഴി മാറാൻ അധികം സമയം വേണ്ടി വന്നില്ല. പരസ്പരം പിരിഞ്ഞിരിക്കാൻ രണ്ടു പേർക്കും പറ്റാതെ ആയി. അത് മനസ്സിലാക്കി കൊണ്ട് തന്നെ ആണ് ഒരു ദിവസം അജു തന്റെ പ്രണയം തുറന്നു പറഞ്ഞപ്പോൾ അധികം ഒന്നും ആലോചിക്കാതെ അമ്മു സമ്മതം മൂളിയത്. പിന്നീട് അവരുടെ ദിനങ്ങൾ ആയിരുന്നു.
അവർ പ്രണയിച്ചു നടന്നു.. മെല്ലെ അത് സ്പർശന സുഖങ്ങളിലേക്കു വഴിമാറി. തരം കിട്ടുമ്പോഴെല്ലാം അജു അമ്മുവിനെ ചുംബനങ്ങൾ കൊണ്ട് പൊതിയുമായിരുന്നു. അവളുടെ മുലകൾ കശക്കാത്ത ദിവസങ്ങൾ കുറവായിരുന്നു. എങ്കിലും പൂർണമായ സുഖം മാത്രം അകന്നു നിന്നു. വിനോദിന്റെ ജോലിസ്ഥലം കാക്കനാട് ആയതുകൊണ്ട് അവനെ അറിയുന്ന ആരെങ്കിലും കണ്ടാലോ എന്നായിരുന്നു അമ്മുവിൻറെ ഭയം. അതുകൊണ്ടു ഒരു സിനിമയ്ക്കു പോകാൻ പോലും അവൾ സമ്മതിച്ചില്ല. അങ്ങനെ ഇരിക്കെ ആണ് വിനോദിന് ബാംഗ്ലൂരിലേക്ക് ഒരു ബിസിനസ് ട്രിപ്പ് വന്നത്. രണ്ടു ദിവസത്തെ യാത്ര. അജു ഇത് ഒരു അവസരം ആയി കണ്ടു. വളരെ നിര്ബന്ധിച്ചപ്പോ അമ്മു സമ്മതിച്ചു. അവളും അത് ആഗ്രഹിച്ചു എന്ന്
💬 Comments
View all comments