0%

Chapter Title : അമ്മുവിന്റെ കാത്തിരിപ്പു [Ammu]

Author : Kambikathakal Read All Parts 323

ഒന്ന് പറഞ്ഞേ.."

"എനിക് നിന്നെ തിന്നണം."

കിരണിൻ്റെ ദേഹം മുഴുവനും കുളിര് കോരി. അവൻ്റെ അടിവയറ്റിൽ നിന്ന് ഒരു മിന്നല് പോയി. അന്നത്തെ ദിവസത്തെ ടെൻഷൻ മുഴുവനും അവൻ മറന്നു. അവളെ അപ്പൊതന്നെ കാണണം എന്ന് അവനു തോന്നി.

ഫോൺ സൈഡിൽ വച്ച് അവൻ വേഗം വണ്ടി എടുത്തു.

റോഡിലേക്ക് ഇറങ്ങി അവൻ പൂക്കട ഉണ്ടോ എന്ന് നോക്കി. 9 കഴിഞ്ഞില്ലേ. മിക്കവാറും കടകളും അടച്ചു. എന്നാലും അവള് ചോദിച്ചതല്ലേ. മേടിക്കാതെ എങ്ങനെ പോവും. അവൻ കുറച്ചൂടെ മുന്നോട്ട് പോയി. അവസാനം ഒരു കട കണ്ടു.

"ചേച്ചി. ഒരു 3 മുഴം മുല്ലപ്പൂ."

സൈഡിൽ ഒരു ബേക്കറി കണ്ടു. കിരൺ അവിടേക്ക് ചെന്നു.

"ഐസ്ക്രീം വേണം. സ്പാനിഷ് ഡിലൈറ്റ്. പിന്നെ ഒരു Snickers. ഒരു ലിച്ചി ജ്യൂസും കൂടി."

ഇതെല്ലാം അവൾക്ക് പ്രിയപ്പെട്ടതാണ്. പറയാതെ കൊണ്ട് ചെല്ലുമ്പോ അവൾടെ മുഖത്തെ സന്തോഷം കാണാൻ നല്ല രസമാണ്.

എല്ലാം കവറിൽ ആക്കി കാശും കൊടുത്ത് അവൻ കാറിൽ കേറി. എന്തെന്നില്ലാത്ത ഒരു സന്തോഷം അവനു തോന്നി. അവൻ വേഗം ഫ്ലാറ്റിലേക്ക് വെച്ച് പിടിച്ചു. ഒരു 15 മിനിട്ട് ഡ്രൈവ്. അത്രേ ഉള്ളൂ.

കാർ പാർക്ക് ചെയ്ത് ലിഫ്റ്റിൽ കേറി അഞ്ചാം നിലയിൽ അവൻ ഇറങ്ങി.

റൂം 512

ബെൽ അടിച്ചു. അവള് എത്തി കതകു തുറന്നു.

ഒരു ലാവെൻഡർ കളർ ഷിഫോൺ സാരി ഉടുത്ത് അവള് നിൽക്കുന്നു. മുടി അഴിച്ചിട്ടിരിക്കുന്നു. ഒരു കുഞ്ഞു പൊട്ടു തൊട്ടിട്ടുണ്ട്. സിന്ദൂരരേഖയിൽ നേരിയ ഒരു ചുവന്ന വര. ഇത്രയും ആയപ്പോൾ തന്നെ അവൾ

💬 Comments

View all comments