Chapter Title : അമ്മുവിൻറെ വികൃതികൾ 1 [ഇഷിത]
,?:
പറയില്ല .:
നീ കളിക്കാതെ അതിങ്ങു എടുത്തു തന്നെ :
എന്തു :?
ആ ഫയൽ നിനക്കറിയില്ലേ :?
ഇല്ല :
അമ്മു തമാശ കള :
തമാശയല്ല :
അമ്മു വേണ്ടാട്ടോ :
വേണ്ടങ്കിൽ പൊക്കോ :
അയാൾക്കു സഹികെട്ടു :
ടീ .. നിന്നോട് പറഞ്ഞതു കേട്ടില്ലേ അതു കൊണ്ടുപോയിട്ട് വേണം വർക്ക് തുടങ്ങാൻ :
അതൊക്ക വീട്ടിൽ നിന്നിറങ്ങുമ്പോൾ ആലോചിക്കണം . അതെങ്ങിനെ എന്നെ കാണാതിരിക്കാൻ വേണ്ടി വേഗം ഓടിയതല്ലേ :
അതൊന്നുമല്ല ഇന്നുപോയിട്ടു അത്യാവിശ്യമുണ്ടായിരുന്നു അതാ :
ആ എനിക്കു മനസ്സിലായി :
അമ്മു പ്ലീസ് താടാ പപ്പക് വേഗം പോകണം :
അമ്മു ഒന്നു ശ്വാസം വിട്ടുകൊണ്ട് എണീറ്റു :
അപ്പോ എന്തിനാ എന്നോടു മിണ്ടാതെ പോയെ .?:
സോറി ഇനി യുണ്ടാവില്ല പൊരെ ,
പോരാ :
പിന്നെ ,?:
ഫയൽ ഞാൻ തരാം പക്ഷെ .?
എന്താ .?:
എന്നോടു പപ്പക് ദേഷ്യമില്ലന്നു അറിയണം :
ഇല്ലന്നെ സത്യമായിട്ടും ഇല്ല :
അതുനുണ :
സത്യം :
സത്യം.?:
അതേടാ ..
മ്..
എന്നാ ഒന്നു തെളിയിച്ചു താ ദേഷ്യമാണ് ഇഷ്ടമാണെന്ന് .?:
എങിനെ .?:
ഇന്നലെ ചൊദിചതു താ ..:
എന്തു .?:
ഉമ്മ :
അതു കിട്ടിയാലേ നിനക്ക് വിശ്വാസമാകു .?:
ആ .:
അപ്പോൾ അല്ലെങ്കിൽ പപ്പയുടെ സ്‌നേഹത്തിൽ മോൾക്ക് വിശ്വാസമില്ലാന്നു അല്ലെ .?:
അതുകള പപ്പക്ക് തരാൻ പറ്റുമോ ? :
അങ്ങിനെ എന്നെ വിശ്വാസമില്ലാത്ത ആൾക്ക് ഞാൻ ഉമ്മ
💬 Comments
View all comments