Chapter Title : അമ്മുവിൻറെ വികൃതികൾ 1 [ഇഷിത]
:
അയാൾ തിരിഞ്ഞു അമ്മുവിനെ ഒന്നു നോക്കി അല്പം ദേഷ്യത്തോടെ എന്നിട്ടു കൈകഴുകി മുകളിലേക്ക് പോയി : ******
ബെഡ്‌റൂമിൽ എത്തിയ ഗോപൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു :
സ്ഥിരമായി സിഗരറ്റു വലിക്കുന്ന ശീലമില്ലെങ്കിലും അയാൾക്കു അപ്പോൾ ഒന്നു വലിക്കാൻ തോന്നി : അയാൾ ഗീത കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന സിഗരറ്റു എടുത്തു ബാല്കണിയിലേക്കു പോകാനൊരുങ്ങുമ്പോൾ മുന്നിലതാ തന്റെ മകൾ അമ്മു :
ഓഹോ അതു ശെരി അപ്പോൾ കള്ളൻ വലിക്കാനുള്ള പുറപ്പാടിലാണല്ലേ ?:
കള്ളനോ ആര് ?;
അതു പിന്നേ ഞാൻ പറയണോ ?:
പറയണ്ട ആരാ കള്ളൻ എന്നൊക്കെ എനിക്കു മനസ്സിലായി :
ആണോ എന്നിട്ടെന്താ ആ കള്ളനെ പിടിക്കാഞ്ഞേ ?:
അതുപോട്ടെ ഈ കള്ളൻ എന്തു കള്ളത്തരമാ കണ്ടേ ?:
അയാൾ ആകെ നിന്നു കുഴഞ്ഞു ചെറുതായി വിയർക്കാൻ തുടങ്ങി :
സംഗതി തന്റെ മകളുടെ ഒരു വൃത്തികേടാണ് താൻ കണ്ടുപിടിച്ചത് പക്ഷെ അതു അവളോട് പറയാൻ തനിക്കായില്ല : എന്നതാണ് സത്യം :
പക്ഷെ ഇപ്പോൾ ഇവിടെ അവൾ തന്നെ കള്ളനാക്കിയിരിക്കുന്നു എന്തിനു :?
അല്ല എന്താ കള്ളാ ഒന്നും മിണ്ടാതിരിക്കുന്നെ ?:
ഞാൻ മിണ്ടാതിരിക്കുന്നതാ നിനക്ക് നല്ലതു പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്കിറങ്ങാൻ ഒരുങ്ങി :
പെട്ടെന്ന് ഒരു കയ്കൊണ്ടു അമ്മു അയാളെ തടഞ്ഞു :
പപ്പ അതു കണ്ടല്ലേ ?:
എന്തു ?:
അതു എന്റെ മൊബൈലിൽ വന്ന മെസ്സജ് ?:
ആ കണ്ടു :
എന്നിട്ടെന്തേ എന്നോടു അതിനെ പറ്റിയൊന്നും പറയാഞ്ഞേ ?:
അങ്ങിനെ പറയാൻ പറ്റിയതല്ലോ അതിലുള്ളത്
💬 Comments
View all comments